''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സുമനസുകള്‍ സഹായിച്ചു;മഞ്ജുവിന്റെ മുട്ട് മാറ്റി വെക്കല്‍ ഓപ്പറേഷന്‍ കഴിഞ്ഞു


പുനലൂര്‍:സുമനസുകള്‍ സഹായിച്ചു;മഞ്ജുവിന്റെ മുട്ട് മാറ്റി വെക്കല്‍ ഓപ്പറേഷന്‍ കഴിഞ്ഞു 
സ:വി.പി ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂടി അറിയിച്ചതാണ് ഈ വിവരം.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
 
മൈലയ്ക്കൽ ചരുവിള വീട്ടിൽ മഞ്ജു ഇന്ന് ആശുപത്രി വിടുന്നു .ഒട്ടേറെ ഫെയ്സ് ബുക്ക് സുഹൃത്തുക്കളുടെ പ്രാർത്ഥന - എസ്.പി സുരേഷ് എന്ന മനുഷ്യസ്നേഹിയുടെ സഹായം, സംസ്ഥാന സർക്കാരിന്റെ സഹായം, ബഹു മന്ത്രി അഡ്വ: കെ. രാജു, സ:പി.എസ് സുപാൽ, ശ്യാം രാജ് എന്നിവരുടെ അവസരോചിതമായ ഇടപെടൽ; ജബ്ബാർ പനക്കവിള,സന്തോഷ്, പ്രദീപ് ഇവരുടെ സ്നേഹം പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിർഷാ  ഈ സഹോദരിയുടെ വേദന സ്വന്തം വേദനയായി ഏറ്റെടുത്തു ഓപ്പറേഷൻ വിജയകരമായി നടത്തിയ ഡോ.അനു ജോർജ്ജ് , ഇവരോടൊക്കെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഈ കുടുംബത്തെ ഹൃദയമുള്ള മനുഷ്യരുടെ മുന്നിലെത്തിച്ച ഫോക്സ് ടി.വി,ശ്രീ.സുനിൽ, ശ്രീ:ജോയി പാസ്റ്റന്‍ പുനലൂര്‍ ന്യൂസ്‌ ഇവരെ മറക്കാനാകില്ല.

ഇന്ന് ആ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങായി മുൻ എം.എല്‍.എ കെ. കൃഷ്ണപിള്ള സാറിന്റെ കുടുബാംഗങ്ങൾ നൽകിയ സംഭാവന കൈമാറിയ നഗരസഭാ ചെയർമാൻ ശ്രീ എം.എ രാജഗോപാൽ അടക്കം ഈ സാധു കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവന്നു എന്നത് പുനലൂരുകാർക്ക് അഭിമാനിക്കാം. മനുഷ്യത്വം മറക്കാത്ത ഒരു പിടി ആളുകൾ പുനലൂരിലുണ്ട്.
ഇനിയും മഞ്ജുവിന് ഏറിയ നാള്‍ വിശ്രമം ആവശ്യം ഉണ്ട്.


മഞ്ജുവിന്റെ സഹായത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ അധ്വാനിച്ച വെക്തിയാണ് ഈഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ട സ:വി.പി ഉണ്ണികൃഷ്ണന്‍. 
പുനലൂര്‍ ന്യൂസ്‌ ടീമിനും ഇത് സന്തോഷം പകരുന്നു.ഞങ്ങള്‍ക്കും ഈ പ്രവര്‍ത്തനത്തില്‍ ഒരു ചെറിയ ഭാഗം ആകുവാന്‍ കഴിഞ്ഞതില്‍ അളവറ്റ സന്തോഷം. വാര്‍ത്ത കണ്ടു സഹകരിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും പുനലൂര്‍ ന്യുസിന്റെ പേരിലുള്ള നന്ദിയും കടപ്പാടും സ്നേഹവും അറിയിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.