''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തു​പ്പു​ഴ​യി​ല്‍ മ​ണ​ല്‍ ക​ല​വ​റ സ​മ​രം സി​.പി.​ഐ​ക്ക് നേ​രെ​യുള്ള ഒ​ളി​യ​മ്പ്


കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​നം വ​കു​പ്പ് ആ​രം​ഭി​ച്ച മ​ണ​ല്‍ ക​ല​വ​റ (വ​ന​ശ്രീ) യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കാ​ന്‍ വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സി​.പി.​എം ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം സി.​പി​.ഐ ക്ക് ​നേ​രെ​യു​ള്ള ഒ​ളി​യമ്പാ​കു​ന്നു.
കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി.​ഡി​.എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന സി.​പി​.എം സി.​പി​.ഐ ത​ര്‍​ക്കം ഇ​പ്പോ​ള്‍ സി.​പി​.ഐ യു​ടെ വ​കു​പ്പാ​യ വ​നം വ​കു​പ്പി​നെ​തി​രെ​യു​ള്ള സ​മ​രം കൂ​ടി​യാ​യ​തോ​ടെ പു​തി​യ ത​ല​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.
സ​മ​രം സി​.പി.​ഐ ക്കെ​തി​ര​ല്ല എ​ന്ന് സി.​പി.​എം നേ​താ​ക്ക​ള്‍ പ​റ​യു​മ്പോ​ഴും പ്ര​ചാ​ര​ണ​വും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും എ​ല്ലാം സി.​പി.​ഐ ക്കെ​തി​രെ ത​ന്നെ​യാ​ണ്. പ​ത്ത​നാ​പു​രം ഇ​ള​മ്പല്‍ സു​ഗ​ത​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ല​ട​ക്കം സി​.പി​.എം പ്രാ​ദേ​ശി​ക, ജി​ല്ലാ​നേ​തൃ​ത്വം സി​.പി​.ഐ ക്കെ​തി​രെ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ള്‍ കു​ള​ത്തു​പ്പു​ഴ​യി​ലും എ​ത്തി​യി​രി​ക്കു​ക​യാ​ണ്.
ഇ​ള​മ്പല്‍ വി​ഷ​യ​ത്തി​ല്‍ സി​.പി​.ഐ ക്ക് ​എ​തി​രെ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ജി​ല്ലാ നേ​താ​വ് ത​ന്നെ​യാ​ണ് കു​ള​ത്തു​പ്പു​ഴ സ​മ​ര​ത്തി​നും ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. മ​ണ​ല്‍ ക​ല​വ​റ​യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കാത്ത​ത് ധ​ന​കാ​ര്യ വ​കുപ്പിന്‍റെ പ​ച്ച​ക്കൊ​ടി കി​ട്ടാ​ത്ത​തി​നാ​ലാ​ണ് എ​ന്ന സ​ത്യം മ​ന​സി​ലാ​ക്കു​ക​യും മ​ണ​ല്‍ വി​ത​ര​ണം എ​ന്ന് ആ​രം​ഭി​ക്കും എ​ന്ന് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടും സി.​പി​.എം സ​മ​രം ആ​രം​ഭി​ച്ച​ത് ര​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പാ​ണ് എ​ന്ന് സി​.പി​.ഐ പ​റ​യു​മ്പോ​ഴും പ​ര​സ്യ പ്ര​സ്താ​വ​ന​ക്കോ മ​റ്റോ സി​.പി.​ഐ നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.
സി.​പി​.എം ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കേ​ണ്ട എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച സി​.പി.​ഐ, സി.​പി.​എം സ​മ​ര​ത്തെ അ​ര്‍​ഹി​ക്കു​ന്ന അ​വ​ഗ​ണ​ന ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യി​ല്‍ ഇ​ട​തു ധാ​ര​ണ പ്ര​കാ​രം സി.​പി​.ഐ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞു സി.​പി​.എ​മ്മി​ന് ന​ല്‍​ക​ണം. ഇ​തി​ല്‍ സി​.പി​.ഐ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കും എ​ന്ന​ത് സി​.പി​.എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നെ​യും അ​ങ്ക​ലാ​പ്പി​ല്‍ ആ​ക്കി​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.