''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മന്ത്രി കെ.രാജുവിനെ തടയാൻ ശ്രമിച്ച കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ.


പുനലൂര്‍:പുനലൂരിൽ മന്ത്രി രാജുവിനെ വഴിയില്‍ തടയാന്‍ വേണ്ടി കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സിയുടെ സമീപവും,എല്‍.ഐ.സി ഓഫീസിന്റെ മുന്നിലും,കോമളം കുന്നിലും കാത്തു നിന്നു എന്നാല്‍ വിവരം മണത്തറിഞ്ഞ മന്ത്രി വേറെ വഴിയായി പോയത് അറിഞ്ഞ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് സാംസ്കാരിക നിലയത്തിലേക്ക് വരികയും വഴിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൗൺസിലർമാരായ ജി.ജയപ്രകാശ്, എസ്. സനിൽകുമാർ, അനസലി, മുഹമ്മദ് റാഫി, വിപിൻ എസ്.വർഗ്ഗീസ് , ടി.ജോമോൻ,സന്തോഷ് മാരാംകോട്, അനൂപ് .എസ്. രാജ്, ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടയുമെന്ന വിവരം പൊലിസിന് ലഭിച്ചതിനെ തുടര്‍ന്ന് ടൗണിലെ വിവിധ സ്ഥങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെ നേരത്തെ വിന്യസിച്ചിരുന്നു. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.