''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പുരം മാ​ര്‍​ക്ക​റ്റി​ലെ കൂ​റ്റന്‍ മ​രമുത്തശ്ശി ഓര്‍മ്മയായി


പ​ത്ത​നാ​പു​രം: കൊ​ടും​വേ​ന​ലി​ലും നാ​ടി​നാ​കെ ത​ല​യെ​ടു​പ്പോ​ടെ ത​ണ​ലേ​കി​യി​രു​ന്ന മ​ര​മു​ത്ത​ശി ഇ​നി ഓ​ര്‍​മ​യി​ല്‍ മാ​ത്രം.

ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ത​ണ​ലു​മാ​യി നി​ന്ന പൊ​തു​മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ ക​രി​ന്ത​ക​ര മ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഇ​ന്ന​ലെ മു​റി​ച്ചു മാ​റ്റി. മു​ത്ത​ശി മ​ര​ത്തി​ന്‍റെ ക​ട​യ്ക്ക​ല്‍ ക​ത്തി​വെ​ച്ച​ത് മാ​ര്‍​ക്ക​റ്റി​ലെ ക​ച്ച​വ​ട​ക്കാ​രെ ഒ​ന്ന​ട​ങ്കം വേ​ദ​നി​പ്പി​ച്ചു.

മ​ര​ത്തി​ല്‍ കൂ​ട് കൂ​ട്ടി​യി​രു​ന്ന കി​ളി​ക​ളും ശ​ബ്ദകോ​ലാ​ഹ​ല​ങ്ങ​ളോ​ടെ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച്‌ അ​ഭ​യം ന​ഷ്ട​പ്പെ​ട്ട് പ​റ​ന്ന​ക​ന്നു. മ​രം മു​റി​ച്ച​ത​റി​യാ​തെ ചി​ല്ല​യി​ല്‍ അ​ക​പ്പെ​ട്ടു​പോ​യ കാ​ക്ക കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ലി​നും ജ​നം സാ​ക്ഷി​യാ​യി. പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ര്‍​മി​ക്കു​ന്നു​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ര​മു​ത്ത​ശി​ക്ക് നേ​രേ​യും അ​ധി​കാ​രി​ക​ള്‍ വാ​ളോ​ങ്ങി​യ​ത് .

മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലാ​യി പ​ട​ര്‍​ന്ന് പ​ന്ത​ലി​ച്ച്‌ വ​ട വൃ​ക്ഷ​മാ​യി നി​ല​കൊ​ണ്ടി​രു​ന്ന മ​രം പ​ത്ത​നാ​പു​ര​ത്തു​കാ​ര്‍​ക്ക് ഏ​റെ സു​പ​രി​ചി​ത​മാ​യി​രു​ന്നു. മ​ര​ച്ചു​വ​ട്ടി​ലെ ത​ണ​ലി​ല്‍ നി​ര​വ​ധി പേ​രാ​ണ് ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​ത്. കാ​ലം ഒ​രു​പാ​ട് ക​ട​ന്നു​പോ​യി​ട്ടും വൃ​ക്ഷ​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞ് വീ​ണ് പോ​ലും മ​ര​ച്ചു​വ​ട്ടി​ലെ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഒ​രു പോ​റ​ല്‍ പോ​ലും സം​ഭ​വി​ച്ചി​ട്ടി​ല്ല. മ​ര​ച്ചു​വ​ട്ടി​ല്‍ തി​രി ക​ത്തി​ച്ച്‌ മ​ര​മു​ത്ത​ശി​യെ പ്രാ​ര്‍​ഥി​ക്കു​ന്ന നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​രും മാ​ര്‍​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ത​ണ​ലാ​യ മ​ര​മു​ത്ത​ശി​യെ മു​റി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന് ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.