''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രം മ​ത്താ​യി​പ്പ​ടി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി തുടങ്ങി


പ​ത്ത​നാ​പു​രം : മ​ത്താ​യി​പ്പ​ടി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ആ​രം​ഭി​ച്ചു.​ പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട് ശ​ബ​രി​ബൈ​പാ​സി​ലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്ന് എ​റെ നാ​ളു​ക​ളാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.​ പാ​ല​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യെ​പ്പ​റ്റി​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് കെ.​ബി ഗ​ണേ​ഷ്കു​മാ​ര്‍ എംഎ​ല്‍എ ഇ​ട​പെ​ട്ട് അ​ടി​യ​ന്തി​ര​മാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ച്ച​ത്. ​പാ​ലം അ​പ​ക​ട​ത്തി​ലാ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​കു​ന്നു.​
ക​ഴി​ഞ്ഞ ന​വം​ബ​റി​ല് അ​രി ക​യ​റ്റി വ​ന്ന ലോ​റി ഇ​ടി​ച്ച്‌ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്നി​രു​ന്നു.​ പാ​ത​യി​ലെ ഏ​റ്റ​വും വീ​തി കു​റ​ഞ്ഞ പാ​ല​മാ​ണി​ത്.​ ശ​ബ​രി ബൈ​പ്പാ​സി​ല്‍ വാ​ള​കം മു​ത​ല്‍ പ​ത്ത​നാ​പു​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ വീ​തി കൂ​ട്ടി പു​ന​ര്‍​നി​ര്‍​മി​ച്ചെ​ങ്കി​ലും ഈ ​പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല.​ ശ​ബ​രി​മ​ല സീ​സ​ണി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ത​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.