''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മെഡിക്കല്‍കോളേജില്‍ അറ്റന്ററുടെ ക്രൂരതക്കിരയായത് അഞ്ചല്‍ ഇളവറാംകുഴി സ്വദേശി വാസു


അഞ്ചല്‍:തെങ്ങിൽ നിന്ന് വീണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വന്ന അഞ്ചല്‍ നിവാസി മധ്യവയസ്കനെ അറ്റൻഡർ കൈ പിടിച്ചു ഞെരിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇളവറാംകുഴി ചരുവിള വീട്ടിൽ വാസു[ 62 ]വിനെയാണ് അറ്റന്റര്‍ ആര്‍.സുനിൽ കുമാർ കൈ പിടിച്ചു ഞെരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഇളവറാംകുഴിയിൽ തെങ്ങ് കയറ്റ തൊഴിലാളിയായ വാസു തെങ്ങിൽനിന്നും വീണതിനെ തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം. മെഡിക്കൽ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു. അറ്റന്റർ ആർ.സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ആശുപത്രി സൂപ്രണ്ട് എം.എസ്. ഷർമദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചികിത്സയിൽ കഴിയവെയാണ് മെഡിക്കൽ കോളേജിലെ അറ്റന്റർ സുനിൽ കുമാർ വാസുവിന്റെ കൈപിടിച്ചു ഞെരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാസുവും ബന്ധുക്കളും പറയുന്നു. വാസുവിനെ ഉപദ്രവിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയാണു പുറത്തുവന്നത്. കൈവിരലുകളിൽ പിടിച്ച ഞെരിക്കുന്ന ദൃശ്യങ്ങൾ വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.
ആനക്കുളത്തെ ബന്ധുവീട്ടിൽ വാസു ഇപ്പോൾ വിശ്രമത്തിലാണ്.
വീഡിയോ കാണുവാന്‍ യുട്യൂബ് സബ്സ്ക്രൈബ് ചെയ്യു.ഇവിടെ ക്ലിക്ക് ചെയ്യുക 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.