''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുദ്രപ്പത്ര ക്ഷാമം രൂക്ഷം. നടപടിയില്ല. 100, 50, 20 രൂപയുടെ പത്രം കിട്ടാനില്ല.


കൊട്ടാരക്കര: മുദ്രപ്പത്ര ക്ഷാമം രൂക്ഷം. നടപടിയില്ല. 100, 50, 20 രൂപയുടെ പത്രം കിട്ടാനില്ല. പാവപ്പെട്ടവരെയാണ് ഇതു പ്രതികൂലമായി ബാധിക്കുന്നത്. മുദ്രപ്പത്ര ഏജൻസികൾക്കു മുന്നിൽ ആവശ്യക്കാരുടെ നീണ്ട നിരയാണുള്ളത്. സബ് ട്രഷറിയിൽ നിന്നു നാമമാത്രമായ മുദ്രപ്പത്രമാണു ലഭിക്കുന്നത്. ലഭിച്ച് ആദ്യമണിക്കൂറിൽ തന്നെ പത്രം തീരും. ഇതിലും ഗുരുതരമാണു റവന്യു സ്റ്റാംപിന്റെ സ്ഥിതി. നാലു മാസമായി സ്റ്റാമ്പ് കിട്ടാനില്ല.
സർക്കാരിന്റെ മിക്ക ആനുകൂല്യങ്ങൾക്കും കുറ‍ഞ്ഞ വിലയുള്ള മുദ്രപ്പത്രം അനിവാര്യമാണ്. പട്ടിക ജാതിക്കാരുടെ ആനുകൂല്യങ്ങളും തടയുന്ന അവസ്ഥയാണ്. മാർച്ച് മാസമായതോടെ ദിവസവും അയ്യായിരത്തോളം മുദ്രപ്പത്രം കൊട്ടാരക്കരയിൽ വേണ്ടിവരുന്നു. എന്നാൽ പരിമിതമായാണു ലഭ്യത. മുദ്രപ്പത്രം എത്താത്തതാണു വിതരണം തടസ്സപ്പെടാൻ കാരണമെന്നു ട്രഷറി അധികൃതർ പറയുന്നു. തീരുമാനം എടുക്കേണ്ടതു സർക്കാരാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.