''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മസ്കറ്റില്‍ വഞ്ചിക്കപ്പെട്ട യുവാക്കളെ നാട്ടിലെത്തിക്കാന്‍ നടപടി


പുനലൂര്‍: പുനലൂരില്‍ നിന്ന് മസ്കറ്റിലേക്ക് തൊഴില്‍ തേടിപ്പോയി വഞ്ചിക്കപ്പെട്ട വൈശാഖന്‍, അനീഷ് തമ്പി, വിനീഷ് മോഹന്‍, ഷിജോ ഡിക്സണ്‍, ജയന്‍ മോനി, വിനീഷ്കുമാര്‍ എന്നിവരെ നാട്ടിലെത്തിക്കാന്‍ എംബസിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
മസ്കറ്റിലെ അമീര്‍-അല്‍-അലവി ട്രേഡിംഗ് കമ്പനിയില്‍ ജോലിക്ക് പോയ യുവാക്കള്‍ക്ക് കരാറനുസരിച്ച്‌ ജോലി നല്‍കാതിരിക്കുകയും താമസവും മരുന്നും ഭക്ഷണവും നിഷേധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിയെ നേരില്‍ കണ്ട് യുവാക്കളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ എം.പി ഒമാന്‍ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും നേരത്തെ തന്നെ നിവേദനം നല്‍കിയിരുന്നു.
യുവാക്കള്‍ നാട്ടിലെത്താത്ത സാഹചര്യം കണക്കിലെടുത്താണ് എം.പി മന്ത്രിയെ നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.