''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പ്ര​മാ​ണ​വി​വാ​ദം: ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ഭ​ര​ണ​നേ​തൃ​ത്വം


പു​ന​ലൂ​ര്‍: ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​മാ​ണ​വി​വാ​ദം സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ള്‍​ക്ക് ഭ​ര​ണ​നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്നു.
പ്ര​മാ​ണ വി​വാ​ദ​ത്തെ​ക്കു​റി​ച്ച്‌ അ​ഭി​പ്രാ​യം പ​റ​യാ​ന്‍​പോ​ലും ഭ​ര​ണ​നേ​തൃ​ത്വം ത​യ്യാറാ​കു​ന്നി​ല്ല. പ്ര​തി​പ​ക്ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടും പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം പാ​ലി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. 700 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന വ​സ്തു​വ​ക​ക​ളു​ടെ പ്ര​മാ​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്നു​പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നി​ല്ല. ഇ​തും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ പ്ര​തി​പ​ക്ഷം സ​മ​ര​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി ഇ​തൊ​ന്നും കാ​ര്യ​മാ​യി എ​ടു​ത്തി​ട്ടി​ല്ല.
പ്രാ​മ​ണ വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നോ ശ​രി​യാ​യ അ​ഭി​പ്രാ​യം പ​റ​യാ​നോ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞ​തു​മി​ല്ല. മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നാ​യ സി​പി​ഐ നേ​താ​വി​ന്‍റെ ഭാ​ര്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് പ്ര​മാ​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​നും ശ്ര​മം ന​ട​ന്നു. സി​പി​എം-​സി​പി​ഐ ഭി​ന്ന​ത​യും പ്ര​മാ​ണ​വി​വാ​ദ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്.
ചെ​മ്മ​ന്തൂ​രി​ല്‍ നി​ര്‍​മി​ച്ച കെ. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചെ​ന്ന് ഭ​ര​ണ​സ​മി​തി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ 50 ശ​ത​മാ​ന​ത്തോ​ളം തൂ​ക മാ​ത്ര​മേ ചെ​ല​വാ​ക്കി​യി​ട്ടു​ള്ളു​വെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.