''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നായര്‍, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു: ബാ​ല​കൃ​ഷ്ണ​പി​ള്ള


പ​ത്ത​നാ​പു​രം: നാ​യ​ര്‍, ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള അ​വ​ഹേ​ള​നം തു​ട​രു​ന്ന​താ​യും ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​യും മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​ബാ​ല​കൃ​ഷ്ണ​പി​ള്ള.
കി​ഴ​ക്കും​ഭാ​ഗം 96 ആം  നമ്പര്‍ ആ​ന​ന്ദ​വി​ലാ​സം എ​ന്‍.​എ​സ്‌.എ​സ് ക​ര​യോ​ഗ​ത്തി​ന് പു​തു​താ​യി നി​ര്‍​മി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച്‌ ്പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​പി​ള്ള.
അ​വ​കാ​ശ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​ത് നാ​യ​ര്‍ സ​മു​ദാ​യ​ത്തി​ന് വേ​ണ്ടി മാ​ത്ര​മ​ല്ല, ഇ​ല്ലാ​ത്ത​വ​ര്‍​ക്കും കൂ​ടി​യാ​ണ്. അ​ന്യ സ​മു​ദാ​യ​ങ്ങ​ളു​ടെ ക​രു​ത​ല്‍ കൂ​ടി​യാ​ണ് എ​ന്‍​.എ​സ്‌.എ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മു​ദാ​യാം​ഗ​ങ്ങ​ള്‍​ക്ക് പ​ലി​ശ ര​ഹി​ത വാ​യ്പാ പ​ദ്ധ​തി എ​ന്‍​.എ​സ്‌.എ​സ് ല​ക്ഷ്യ​മി​ടു​ന്നു. മ​ഞ്ച​ള്ളൂ​രി​ല്‍ 10 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച്‌ ആ​ധു​നി​ക രീ​തി​യി​ല്‍ ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് റ്റി.​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷത വഹിച്ചു. കു​ടും​ബസം​ഗ​മ ഉ​ദ്ഘാ​ട​ന​വും ക​ര​യോ​ഗ​ത്തി​ലെ മു​തി​ര്‍​ന്ന മു​ന്‍ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്ക​ലും യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ബി ഗോ​പി​നാ​ഥ​പി​ള്ള നി​ര്‍​വ​ഹി​ച്ചു.
യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ജി.​അ​നി​ല്‍​കു​മാ​ര്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. രാ​ജ​മ്മ മോ​ഹ​ന​ന്‍, എ​സ്.​ വി​ജ​യ​കു​മാ​രി, ഗീ​താ സ​തീ​ശ​ന്‍, ശ്രീ​ദേ​വി ഗോ​പ​കു​മാ​ര്‍, മ​ഞ്ജു.​ ഡി. ​നാ​യ​ര്‍, നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, രാ​മ​കൃ​ഷ്ണ​പി​ള്ള, രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, റി​ജു ചേ​കം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.