''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നെടുമ്പാറ ജനവാസ മേഖലയില്‍ പഞ്ചായത്തിന്റെ ഒത്താശയോടെ കോഴിവേസ്റ്റ് തള്ളിയതായി പരാതി


നെടുമ്പാറ ജനവാസ മേഖലയില്‍ പഞ്ചായത്തിന്റെ ഒത്താശയോടെ  കോഴിവേസ്റ്റ് തള്ളിയതായി പരാതി.കേരളത്തില്‍ നിന്നും കോഴി വേസ്റ്റ് കൊണ്ട് പോയ ലോറി തമിഴ്നാട് പോലീസ് പിടിക്കുകയും അത് കേരളത്തിലേക്ക് അയക്കുകയും തുടര്‍ന്ന് ലോറി തൊഴിലാളികള്‍ കോട്ടവാസലില്‍ ലോറി ഉപേക്ഷിച്ചു കടന്നു കളഞ്ഞു.നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയും പഞ്ചായത്ത് ഈ വിഷയത്തില്‍ ഇടപെടുകയും തുടര്‍ന്ന് ലോറി കൊട്ടവാസലില്‍ നിന്നും നീക്കം ചെയ്തു പഞ്ചായത്തിന്റെ ഒത്താശയോടെ നെടുമ്പാറ ഒന്നാം ബ്ലോക്കിന് സമീപം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ വണ്ടിയുമായി എത്തി രാത്രിയില്‍ മതിയായ കുഴി എടുക്കാതെ വേസ്റ്റ്  കുഴിച്ചുമൂടി.മതിയായ കുഴി എടുക്കാതെ വേസ്റ്റ് മൂടിയതിനാല്‍ ശക്തമായ ദുര്‍ഗന്ധം ആണ് പ്രദേശത്ത്‌ വ്യാപിക്കുന്നത്.
പ്രദേശവാസികള്‍ക്ക് വീടിന്റെ ഉള്ളില്‍ പോലും കഴിച്ചു കൂട്ടാന്‍ പറ്റാത്ത അവസ്ഥയില്‍ ആയതിനാല്‍ പ്രതിഷേധം ശക്തമാകുന്നു.
ബന്ധപ്പെട്ടവര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.