''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ ടൗൺ കമ്പി ഉപയോഗിക്കായുള്ള അശാസ്ത്രീയ ഓട നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ബി.ഡി.ജെ.എസ്


പുനലൂർ: പുനലൂർ ടൗൺ നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് കമ്പി ഉപയോഗിക്കായുള്ള അശാസ്ത്രീയ ഓട നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ബി.ഡി.ജെ.എസ് പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഏരൂർ സുനിൽ ആവശ്യപ്പെട്ടു. ചെമ്മന്തൂർ മുതൽ ടി.ബി ജംഗ്ഷൻ വരെയും ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയുമുള്ള പാതയുടെ ഇരുവശങ്ങളിലുമാണ് ഓട നിർമ്മിക്കുന്നത്.
ഇതിൽ ഒരു ഭാഗത്തെ നിർമ്മാണം നാല് ദിവസം മുമ്പ് ആരംഭിച്ചിരുന്നു. എന്നാൽ കമ്പി ഉപയോഗിക്കാതെയാണ് ഓടയുടെ കോൺക്രീറ്റ് ജോലികൾ നടത്തിയതെന്നാണ് ആക്ഷേപം. ഇതിന് മുകളിലൂടെ ചരക്ക് ലോറികൾ അടക്കമുളള വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ തകർന്നുവീഴും.അപകടാവസ്ഥ കണക്കിലെടുത്ത് ഓടയുടെ കോൺക്രീറ്റ് ജോലികൾ പുനരാരംഭിക്കണമെന്നും ഏരൂർ സുനിൽ ആവശ്യപ്പെട്ടു.
എന്നാൽ ഓട നിർമ്മാണത്തിലെ എസ്റ്റിമേറ്റിൽ കമ്പി ഉപയോഗിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഓടയുടെ കോൺക്രീറ്റ് നല്ല ഖനത്തിലാണ് ചെയ്യുന്നതെന്നും ദേശീയപാതാ വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർ നിഷ അറിയിച്ചു. ദേശീയ നഗരവികസന ഫണ്ടിൽ നിന്ന് 2.41 കോടി രൂപ ചെലവഴിച്ചാണ് പുനലൂർ ടൗണിൽ പുതിയ ഓട നിർമ്മിച്ച് നടപ്പാത വിപുലപ്പെടുത്തുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.