''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ അഴിമതി;പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു


പു​ന​ലൂ​ര്‍: കെ. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ ന​ട​ന്ന അ​ഴി​മ​തി അ​ന്വേഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യേ​യും മു​ന്‍​സി​പ്പ​ല്‍ എ​ന്‍​ജി​നീ​യ​റെ​യും ഉ​പ​രോ​ധി​ച്ചു. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ല്‍ വ​ന്‍ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.
ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന് ആ​ദ്യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം 38 ല​ക്ഷം രൂ​പ​യും പി​ന്നീ​ട് റി​വേ​ഴ്സ് എ​സ്റ്റി​മേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 78 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ഒ​ടു​വി​ല്‍ ഒ​രു കോ​ടി മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ടാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യ​ത്. ഇ​തി​ന്‍റെ നി​ര്‍മ്മാ​ണ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു. വ​ന്‍ അ​ഴി​മ​തി​യാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ല്‍ ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​തി​പ​ക്ഷം ഉ​പ​രോ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ വി​ജി​ല​ന്‍​സി​ന് പ​രാ​തി ന​ല്‍​കു​മെ​ന്നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​റി​യി​ച്ചു.
ഉ​പ​രോ​ധ സ​മ​ര​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, ഉ​പ​നേ​താ​വ് ജി. ​ജ​യ​പ്ര​കാ​ശ്, സാ​ബു അ​ല​ക്സ്, വി​ള​യി​ല്‍ സ​ഫീ​ര്‍, അ​ബ്ദു​ല്‍ റ​ഹീം, സ​ന​ല്‍​കു​മാ​ര്‍, സു​രേ​ന്ദ്ര​നാ​ഥ​തി​ല​ക​ന്‍, സാ​റാ​മ്മ തോ​മ​സ്, യ​മു​നാ സു​ന്ദ​രേ​ശ​ന്‍, ഷേ​ര്‍​ളി പ്ര​ദീ​പ്, ജാ​ന്‍​സി, സി​ന്ധു ഉ​ദ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.