''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒറ്റക്കല്ലിൽ നിന്നും നിരവധി മോഷണക്കേസുകളിലെ പ്രതിയെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.


തെന്മല:മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പൊലീസ് തെരയുകയായിരുന്ന യുവാവ് അറസ്റ്റില്‍. തെന്മല ഒറ്റക്കല്ലിൽ നജീബ് മൻസിലിൽ നജീബ് (34)നെയാണ് ഏരൂർ എസ്.ഐ. സുധീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ ഒറ്റക്കല്ലിൽ നിന്നും കസ്റ്റഡിയിലെടുത്തത്. നജീബ് വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
അയിലറയിൽ നിന്നും റബ്ബർഷീറ്റ് മോഷ്ടിച്ച സംഘത്തിലെ മൂന്നാം  പ്രതിയാണ് നജീം. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ സന്തോഷ്, ആദർശ് എന്നിവർ ജയിലിലാണ്. കടയ്ക്കൽ പോലീസ് സ്റ്റേഷന്‍റെ പരിധിയിലും മോഷണകേസിലെ പ്രതിയാണ് ഇയാൾ. കുളത്തൂപ്പുഴയിൽ നിന്നും ചന്ദനമരം മോഷ്ടിച്ച കേസിലും നിരവധി അടിപിടിക്കേസുകളിലും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിപ്പട്ടികയിലുള്ള നജീബ് ഈ കഴിഞ്ഞ ആറുമാസമായി ഒളിവിലായിരുന്നു എന്ന് പൊലീസ്‌പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.