''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ഞ്ചാ​യ​ത്ത് മു​ന്‍ മെ​മ്പര്‍​ക്ക് മ​ന്ത്രിയുടെ ശു​പാ​ര്‍​ശ​പ്ര​കാ​രം ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം


പ​ത്ത​നാ​പു​രം : പ​ക്ഷാ​ഘാ​തം മൂ​ലം ശ​രീ​രം ത​ള​ര്‍​ന്ന കുമ്പളം പ​ഞ്ചാ​യ​ത്ത് മു​ന്‍ മെമ്പര്‍​ക്ക് മ​ന്ത്രി ജെ.​മേ​ഴ്​സി​ക്കു​ട്ടി​യ​മ്മ​യു​ടെ ശു​പാ​ര്‍​ശ​പ്ര​കാ​രം ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം. മു​ള​വ​ന കു​മ്പളം ആ​ന​ന്ദ് ഭ​വ​നി​ല്‍ എ​ബി​സ​ണാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ ആ​ശ്ര​യ​മാ​യ​ത്.
നാ​ല്‍​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ എ​ബി​സ​ണ് ര​ണ്ടു​വ​ര്‍​ഷ​ത്തി​ന് മു​ന്‍​പാ​ണ് പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച്‌ ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​വ​ശം പൂ​ര്‍​ണ​മാ​യി ത​ള​ര്‍​ന്ന​ത്. അ​സു​ഖ​ബാ​ധി​ത​നാ​യ​തോ​ടെ വൃ​ദ്ധ​യാ​യ മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍ മൂ​ലം അ​മ്മ​യും കി​ട​പ്പി​ലാ​യ​തോ​ടെ​യാ​ണ് എ​ബി​സ​ണി​ന്‍റെ ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​യി​തീ​ര്‍​ന്ന​ത്.
ഇ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടു സ​ഹോ​ദ​രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​റ് സ​ഹോ​ദ​ര​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​വ​ര്‍ ആ​രും സം​ര​ക്ഷ​ണ​മേ​റ്റെ​ടു​ക്കാ​തി​രു​ന്ന​തോ​ടെ അ​മ്മ​യു​ടെ അ​നു​ജ​ത്തി​യാ​ണ് കു​റ​ച്ചു​കാ​ല​മാ​യി ഇ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. 2006-2010 കാ​ല​ഘ​ട്ട​ത്തി​ല്‍ പേ​ര​യം പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട കു​മ്പളം നാ​ലാം​ വാ​ര്‍​ഡ് മെ​മ്ബ​റാ​യി​രു​ന്ന എ​ബി​സ​ണ്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു.
രോ​ഗ​ശ​യ്യ​യി​ലാ​യ​തോ​ടെ ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മി​ല്ലാ​തെ ദു​രി​ത​ജീ​വി​തം ന​യി​ക്കേ​ണ്ടി​വ​ന്ന എ​ബി​സ​ണി​നെ മ​ന്ത്രി ജെ. ​മേ​ഴ്​സി​ക്കു​ട്ടി​യ​മ്മ, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജീ​ഷ് എ​ന്നി​വ​ര്‍ ഇ​ട​പെ​ട്ട് ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​മ്പളം പ​ഞ്ചാ​യ​ത്ത് മെമ്പ​ര്‍ പി.​ര​മേ​ശ് കു​മാ​ര്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ജി. ​ഗോ​പി​ലാ​ല്‍, ലാ​ല്‍​സ​ണ്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.