''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ സി.പി.എം - സി.പി.ഐ പോര് പ്ര​സി​ഡ​ന്‍റ് ഏ​കാ​ധി​പ​തി​യെ​ന്ന് സി.​പി​.ഐ


പത്തനാപുരം: പഞ്ചായത്തിലെ ഭരണസമിതിയില്‍ സി.പി.എം - സി.പി.ഐ പോര് മുറുകുന്നു. പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച്‌ സി.പി.ഐ അംഗങ്ങള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു.
പദ്ധതി വിഹിതം വകയിരുത്തിയപ്പോള്‍ തങ്ങളുടെ വാര്‍ഡുകളെ അവഗണിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്നും സി.പി.ഐക്കാരായ അംഗങ്ങള്‍ ആരോപിച്ചു. വൈസ് പ്രസിഡന്റ് ജെ. നിഷ അടക്കം അഞ്ച് ഭരണപക്ഷ അംഗങ്ങളാണ് ഇന്നലെ പ്രതിക്ഷേധവുമായി രംഗത്തെത്തിയത് . 2018- 19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ തങ്ങളുടെ വാര്‍ഡുകളെ അവഗണിച്ചതായും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഇത്തവണയും തനത് ഫണ്ട് വകയിരുത്തിയട്ടില്ലന്നും അവര്‍ പറഞ്ഞു.
അതേസമയം സി.പി.ഐ അംഗങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരീതമാണന്നും വികസനത്തിന് തടസം നില്‍ക്കുന്ന സമീപനം അവര്‍ ഉപേക്ഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.