''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്തു നിന്നു പട്ടാഴി വഴി കൊട്ടാരക്കരയിലേക്കു കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യം


പത്തനാപുരം: പത്തനാപുരം-കൊട്ടാരക്കര ഡിപ്പോകളെ ബന്ധിപ്പിച്ചു പത്തനാപുരത്തു നിന്നു പട്ടാഴി വഴി കൊട്ടാരക്കരയിലേക്കു കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പുന്നല - പത്തനാപുരം - പറങ്കിമാംമുകൾ-കൊട്ടാരക്കര ചെയിൻ സർവീസ് മാതൃകയിൽ സർവീസ് ആരംഭിക്കണമെന്നാണു ആവശ്യം. പ്രധാന റോഡുകൾ കടന്നു പോകുന്നില്ലെങ്കിലും 30 മിനിറ്റ് ഇടവിട്ടു പട്ടാഴിയിലേക്കു ബസ് സർവീസുണ്ട്.
ഇതു കൊട്ടാരക്കരയിലേക്കും പത്തനാപുരത്തേക്കും നീട്ടിയാൽ മാത്രം മതിയാകും. മാത്രവുമല്ല ചെയിൻ സർവീസായി ക്രമീകരിച്ചാൽ നിലവിലുള്ള ബസുകൾ ഉപയോഗിച്ചു തന്നെ കൂടുതൽ സർവീസുകൾ നടത്തുന്നതിനു കഴിയും. പന്ത്രണ്ടുമുറി, പന്തപ്ലാവ് മേഖലയിലുള്ളവർക്കു ഒരു ബസിൽ തന്നെ കൊട്ടാരക്കരയിലേക്കും കോളൂർമുക്ക്, മൈലം, താമരക്കുടി മേഖലയിലുള്ളവർക്കു പത്തനാപുരത്തെത്തുവാനും കഴിയും. യാത്രാചെലവിനത്തിലും ചെറിയ തുക ലാഭിക്കാം. പുലർച്ചെ 5.30 മുതൽ രാത്രി 9.30 വരെ നീളുന്ന തരത്തിൽ ചെയിൻ സർവീസ് ആരംഭിക്കുന്നതു ഇപ്പോഴത്തെ യാത്രാ പ്രതിസന്ധി മറികടക്കാനും കഴിയുമെന്ന പ്രതീക്ഷയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.