''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തുപറയില്‍ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു


പുനലൂർ:പത്തുപറ ഏലയിൽ കാട്ടുപന്നിക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചതായിപരാതി. ഒരു വർഷത്തിനിടെ മുപ്പതിൽപ്പരം തവണയാണ് ഇവിടെ കാട്ടുപന്നി ശല്യം ഉണ്ടായത്. ഇന്നലെ ഇറങ്ങിയ കാട്ടുപന്നികൾ കെ.ജി.ഏബ്രഹാമിന്റെ പുരയിടത്തിലെ അൻപതോളം വാഴകളാണു നശിപ്പിച്ചത്.
ഇതിൽ കുലച്ചതും കുലയ്ക്കാത്തതുമായവ ഉണ്ട്. ഈ ഏലയിൽ കാട്ടുമൃഗങ്ങൾ ഇറങ്ങാതെ ലോഹനിർമിത ഷീറ്റുകൾ ഉപയോഗിച്ച് പ്രത്യേകതരം വേലികൾ നിർമിക്കുമെന്ന് ജനപ്രതിനിധികൾ വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടന്നില്ല. ഇവിടെ പത്തുപറയിലും പനന്തങ്കര ഏലയിലുമായി നൂറിൽപ്പരം ഹെക്ടർ സ്ഥലത്താണു കൃഷിയുള്ളത്. തെക്കൻ കേരളത്തിൽ നീലക്കാച്ചിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഏലയും ഇതാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.