''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ട്ടാ​ഴി തെ​ക്കേ​ത്തേ​രി ഇ​മ്മാ​നു​വേ​ല്‍ മാ​ര്‍​ത്തോ​മ്മ ദേ​വാ​ല​യ​ പ്ര​തി​ഷ്ഠാ ക​ര്‍​മം നാ​ളെ


പ​ത്ത​നാ​പു​രം:​ പ​ട്ടാ​ഴി തെ​ക്കേ​ത്തേ​രി ഇ​മ്മാ​നു​വേ​ല്‍ മാ​ര്‍​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ പു​തു​താ​യി നി​ര്‍​മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​തി​ഷ്ഠാക​ര്‍​മം നാ​ളെ ന​ട​ക്കും.​ ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് ദേ​വാ​ല​യ കൂ​ദാ​ശ​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര പു​ന​ലൂ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ   ​കാ​ര്‍​മ്മിക​ത്വം വ​ഹി​ക്കും.​
തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​.പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ​ഡോ. യൂ​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ കെ.ബി ഗ​ണേ​ഷ്കു​മാ​ര്‍ എം.​എ​ല്‍​.എ, ഇ​ട​വ​ക വി​കാ​രി റ​വ. വൈ ​ജോ​ര്‍​ജ്, സ​ഭാ സെ​ക്ര​ട്ട​റി റ​വ. കെ.ജി ജോ​സ​ഫ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഈ​പ്പ​ന്‍ ചെ​റി​യാ​ന്‍, ഫാ. ​ഡോ. ജോ​ണ്‍ സി ​വ​ര്‍​ഗീ​സ് കോ​ര്‍ എ​പ്പി​സ്കോ​പ്പ, റ​വ. തോ​മ​സ് സി ​ഉ​മ്മ​ന്‍, റ​വ. ജോ​ണ്‍ ഏ​ബ്ര​ഹാം, കെ.വി തോ​മ​സ്. പി.പി അ​ച്ച​ന്‍​കു​ഞ്ഞ്, പു​തു​ശേ​രി ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ക്കും.​
ഞാ​യ​റാ​ഴ്ച്ച വൈ​കുന്നേരം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും ആ​ദ്യ കു​ര്‍​ബാ​ന സ്വീ​ക​ര​ണ​ത്തി​നും ഡോ . യൂ​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.​ ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി റ​വ. ജോ​ണ്‍ ഏ​ബ്ര​ഹാം, കെ ​വി തോ​മ​സ്, സ​ജി പു​തു​ശേ​രി, എം ​ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.