''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പെന്‍ഷണേഴ്സ് യൂണിയന്‍ അഞ്ചല്‍ ബ്ലോക്ക് സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.


അഞ്ചല്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ അഞ്ചല്‍ ബ്ലോക്ക് വാര്‍ഷിക സമ്മേളനം കെ.എന്‍.കെ. ഓഡിറ്റോറിയത്തില്‍ നടന്നു മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജി. രാജുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് സുജാ ചന്ദ്രബാബു, പെന്‍ഷണേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍, ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖര പിള്ള, ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രന്‍, ആര്‍. ശിവശങ്കരപിള്ള, എ. രാമചന്ദ്രന്‍, കെ. ബാലന്‍പിള്ള, ആര്‍. ശാന്തമ്മ, ആര്‍. വിജയകുമാരി അമ്മ, പി.വി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എന്‍. ഗോപാലകൃഷ്ണപിള്ള സ്വാഗതവും ശശീന്ദ്രന്‍ ചെട്ടിയാര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ജി. രാജുക്കുട്ടി (പ്രസിഡന്റ്), ആര്‍. ശാന്തമ്മ, പി. മോഹന്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍.ഗോപാലകൃഷ്ണപിള്ള (സെക്രട്ടറി,) എ. രാമചന്ദ്രന്‍, കെ. കുഞ്ഞുകൃഷ്ണന്‍ നായര്‍ (ജോ. സെക്രട്ടറിമാര്‍), എന്‍.രാജേന്ദ്രന്‍പിള്ള (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.