''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പിടവൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്


പ​ത്ത​നാ​പു​രം : പേ​പ്പ​ട്ടി​യാ​ക്ര​മ​ണം ​അ​ന്യ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി അ​ട​ക്കം പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​
ച​രു​വി​ള വീ​ട്ടി​ല്‍ ഇ​ക്ബാ​ല്‍, പെ​രി​ങ്ങ​വി​ള​വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ദീ​പു​ഭ​വ​നി​ല്‍ രേ​വ​തി, കു​റ​വ​പ്പാ​റ തെ​ക്കേ​തി​ല്‍ രാ​ജേ​ന്ദ്ര​പി​ള്ള, ര​ഞ്ചി​ത്ത് ഭ​വ​നി​ല്‍ ഹ​രി, കു​ഴി​വേ​ലി​ല്‍ വ​ട​ക്കേ​തി​ല്‍ മാ​ധ​വ​ന്‍, ച​രു​വി​ള വീ​ട്ടി​ല്‍ ശാ​ര​ദ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​
പി​ട​വൂ​ര്‍ തെ​രി​യ​ന്‍ തോ​പ്പി​ല്‍ കു​ഞ്ഞു​മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വി​നും ക​ടി​യേ​റ്റു.​ മ​ഞ്ച​ള്ളൂ​രി​ല്‍ നി​ന്നും പി​ട​വൂ​രി​ലേ​ക്ക് പോ​കും വ​ഴി പി​ട​വൂ​ര്‍ പാ​ല​ത്തി​ല്‍ വ​ച്ചാ​ണ് അ​ന്യ​സം​സ്ഥാ​തൊ​ഴി​ലാ​ളി​യ്ക്ക് ക​ടി​യേ​റ്റ​ത്.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​പി​ള്ള, ഹ​രി, മാ​ധ​വ​ന്‍, ശാ​ര​ദ എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോളജ് ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു.
​പേ​പ്പ​ട്ടി​യെ ക​ണ്ട് ഓ​ടി വീ​ണ ഹ​രി​യു​ടെ മൂ​ക്ക് പ​ട്ടി​ക​ടി​ച്ചെ​ടു​ത്തു.​ ച​രു​വി​ള വീ​ട്ടി​ല്‍ ശാ​ര​ദ വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.​പു​ല​ര്‍​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രും പ​ള്ളി​യി​ല്‍ പോ​യ​വ​രും പ​ട്ടാ​ഴി ക്ഷേ​ത്ര​ത്തി​ല്‍ പോ​യ​വ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.​ പി​ട​വൂ​ര്‍ പ്ലാ​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ നാ​ട്ടു​കാ​ര്‍ ത​ന്നെ പേ​പ്പ​ട്ടി​യെ ത​ല്ലി​ക്കൊ​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.