''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയിലുളള സ്റ്റേഷനുകളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കുന്നു


പുനലൂര്‍: പുനലൂര്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയിലുളള സ്റ്റേഷനുകളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കുന്നു. പുനലൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ, തെന്മല, കടയ്ക്കല്‍, ചടയമംഗംലം, പത്തനാപുരം, കുന്നിക്കോട്, ഏരൂര്‍ സ്റ്റേഷനുകളിലാണ് നന്മ എന്ന പേരില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കുന്നത്. സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ സൈക്കോളജിസ്റ്റുകള്‍, ഡോക്ടറര്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നിയന്ത്രണത്തിലാണ് ഇവ പ്രവര്‍ത്തിക്കുക.
പ്രദേശത്തെ ആശാ വര്‍ക്കര്‍മാര്‍, സ്കൂളുകളിലെ ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.എസി, എസ്.ടി പ്രമോട്ടര്‍ന്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
ഇത് സംബന്ധിച്ച്‌ പുനലൂര്‍ ജനമൈത്രി പൊലീസ് ഹാളില്‍ നടന്ന ആലോചനാ യോഗം റൂറല്‍ പൊലീസ് സൂപ്രണ്ട് ബി.അശോകന്‍ ഉദ്ഘാടനം ചെയ്തു. പുനലൂര്‍ ഡിവൈ.എസ്.പി ബി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആര്‍.വി.അശോകന്‍, പ്രൊഫ.നൗഷാദ്. ഡോ.എം.എം.ബഷിര്‍, പ്രൊഫ.നീതു പ്രദീപ്, ഡോ.കെ.ടി.തോമസ്, പ്രൊഫ. പി.കൃഷ്ണന്‍കുട്ടി, ഡോ.രാജന്‍ പ്രസാദ്, താലൂക്ക് ലീഗല്‍ സൊസൈറ്റി സെക്രട്ടറി ഷിബുതോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.