''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വി​മു​ക്ത​ഭ​ട​നെ മ​ര്‍​ദ്ദി​ച്ച​തായും വി​ല​കൂ​ടി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ശി​പ്പി​ച്ച​താ​യും പ​രാ​തി


പ​ത്ത​നാ​പു​രം:​ വി​മു​ക്ത​ഭ​ട​നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ര്‍​ദ്ദിച്ച​താ​യി പ​രാ​തി.​വി​ല​കൂ​ടി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ശി​പ്പി​ച്ച​താ​യും ആ​ക്ഷേ​പം.​സൈ​ന്യ​ത്തി​ല്‍ നാ​യി​ക് സു​ബൈ​ദാ​ര്‍ ആ​യി​രു​ന്ന പു​ന്ന​ല ചാ​ച്ചി​പ്പു​ന്ന നാ​യി​ന്‍​ക​രി​മ്പി​ല്‍ ജി​ന്ന സാ​ഹി​ബെ​ന്ന ഷി​ബു​വി​നാ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.
​ഷി​ബു​വി​ന്‍റെ ഭാ​ര്യാ​പി​താ​വും,സ​ഹോ​ദ​രി​യും ത​മ്മി​ലു​ണ്ടാ​യ കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി വ​ന്ന പോ​ലീ​സ് സം​ഘം സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ചു.​എ​ന്നാ​ല്‍ സൈ​ന്യ​ത്തി​ല്‍ നി​ന്നും വി​ര​മി​ച്ച്‌ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ നാ​ട്ടി​ലെ​ത്തി​യ ത​നി​ക്ക് ഇ​തേ​പ്പ​റ്റി ഒ​ന്നും അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. ​എ​ന്നാ​ല്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​സ്.ഐ ​ഈ മ​റു​പ​ടി​യി​ല്‍ തൃ​പ്ത​നാ​കാ​തെ ഭാ​ര്യ​യു​ടെ​യും,കു​ട്ടി​ക​ളു​ടെ​യും മു​ന്‍​പി​ല്‍ വ​ച്ച്‌ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു.​പ​രാ​തി​യു​മാ​യി ഒ​രു​ബ​ന്ധ​വു​മി​ല്ലാ​ത്ത ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​ന് മ​ര്‍​ദി​ക്കു​ക​യും പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍​ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്തു.​
ഫോ​ണ്‍ വേ​ണ​മെ​ങ്കി​ല്‍ സ്റ്റേ​ഷ​നി​ല്‍ വ​ന്ന് വാ​ങ്ങൂ​വെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.​ എ​ന്നാ​ല്‍ ര​ണ്ട് ത​വ​ണ ചെ​ന്നി​ട്ടും ഫോ​ണ്‍ ന​ല്‍​കു​ക​യു​ണ്ടാ​യി​ല്ല.​ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​പ്പോ​ളാ​ക​ട്ടെ ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ് ഫോ​ണ്‍ ത​ന്ന​ത്.​ സൈ​നി​ക സേ​വ​ന​ത്തി​ല്‍ നി​ന്നും വി​ര​മി​ച്ച​രേ​ഖ​ക​ളു​ള്‍​പ്പെ​ടെ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​കൂ​ടി​യ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ല്‍ ന​ശി​പ്പി​ച്ച​തി​നാ​ല്‍ വാ​ങ്ങാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും ഷി​ബു പ​റ​യു​ന്നു.​ത​നി​ക്കെ​തി​രാ​യി ന​ട​ന്ന അ​തി​ക്ര​മ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​.ജി​.പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ര്‍​ക്ക് പ​രാ​തി ന​ല്കി​യി​രി​ക്കു​ക​യാ​ണ് ഈ ​വി​മു​ക്ത ഭ​ട​ന്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.