''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൊലീസ് ഇന്‍ക്വസ്റ്റില്‍ പിഴവ്: പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം തിരിച്ചയച്ചു


കുളത്തൂപ്പുഴ: പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിലെ പിഴവ് ചൂണ്ടിക്കാട്ടി പോസ്റ്റുമോര്‍ട്ടം നടത്താതെ ആശുപത്രി അധികൃതര്‍ മൃതദേഹം തിരിച്ചയച്ചു. ആറ്റിന്കിഴക്കേകര ചെമ്ബനഴികം വയലിറക്കത്ത് വീട്ടില്‍ ശശിയുടെ (65) മൃതദേഹമാണ് പൊലീസിന്റെ ദേഹപരിശോധനയിലെ അപാകത കാരണം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചത്.
വ്യാഴാഴ്ച രാത്രിയാണ് ശശി തൂങ്ങിമരിച്ചത്. രാവിലെ എത്തിയ കുളത്തൂപ്പുഴ എസ്.എെ എം.ജി.വിനോദിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിനായി പരിശോധിച്ച ഡോക്ടര്‍ മൃതദേഹത്തില്‍ മുറുവുണ്ടെന്നും വായിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ടെന്നും ഇക്കാര്യങ്ങളൊന്നും പൊലീസ് ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ലന്നും ചൂണ്ടിക്കാട്ടി മൃതദേഹം തിരിച്ചയച്ചക്കുകയായിരുന്നു.
കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം വീണ്ടും ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അശുപത്രിയിലേക്ക് അയച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.