''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ അഞ്ചൽ ഏരൂർ സ്വദേശി മരണപ്പെട്ടു.


ചെങ്കോട്ടയിലെ വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റി ചോർച്ചയെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ അഞ്ചൽ ഏരൂർ ശ്രീപുരം വീട്ടിൽ ശെൽവകുമാറിന്‍റെ ഭാര്യ ബ്രഹ്മ (34) മരിച്ചു. ബ്രഹ്മയുടെ മാതാവ് അനിതയ്ക്ക് ചെങ്കോട്ടയിൽ ഇലക്ട്രിസിറ്റി ബോർഡിലാണ് ജോലി. അനിതയ്ക്കൊപ്പം താമസിച്ച് വന്ന ബ്രഹ്മ കഴിഞ്ഞ 15 നു രാവിലെ അടുക്കളയിൽ പാചകത്തിന് വേണ്ടി ഗ്യാസ് കത്തിച്ചപ്പോൾ തീ ആളിപടർന്ന് ഗുരുതരമായി പൊള്ളലേറ്റ ബ്രഹ്മയെ ചെങ്കോട്ടയിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാറ്റിയിരിന്നു. എന്നാൽ ഇന്നലെ (20 / 03/ 2018 ) ൽ പുലർച്ചെ 3 .15 നു മരണപ്പെടുകയായിരുന്നു.
ഭാഗ്യശ്രീയാണ് മകൾ.ചെങ്കോട്ട പോലീസ് കേസ് എടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.