''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൊ​തു​വ​ഴി കൈയേ​റി​യ​ത് ചോ​ദ്യം ചെ​യ്ത ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു


കൊ​ട്ടാ​ര​ക്ക​ര: പൊ​തു​വ​ഴി ക​യ്യേ​റി​യ​തു ചോ​ദ്യം ചെ​യ്ത ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു. പെ​രും​കു​ളം തേ​ക്കു​വി​ള​വീ​ട്ടി​ല്‍ ഉ​ദ​യ​നെ​യാ​ണ് അ​യ​ല്‍​വാ​സി​ക​ളു​ള്‍​പ്പെ​ട്ട സം​ഘം മ​ര്‍​ദ്ദി​ച്ച​ത്.
ഉ​ദ​യ​നും ഭാ​ര്യ മ​ഞ്ജു​വും ലോ​ട്ട​റി വി​റ്റാ​ണ് ഉ​പ​ജീ​വ​നം ക​ഴി​യു​ന്ന​ത്. കാ​ഞ്ഞി​രം​വി​ള കോ​ള​നി​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ഇ​വ​രു​ടെ വീ​ട്. ഇ​വി​ടേ​ക്കു​ള്ള വ​ഴി സ​മീ​പ​വാ​സി​ക​ള്‍ ക​യ്യേ​റി കൃ​ഷി ന​ട​ത്തു​ന്ന​തി​നെ​തി​രെ ഉ​ദ​യ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ ഒ​രു സം​ഘം ഉ​ദ​യ​നെ ത​ട​ഞ്ഞു നി​ര്‍​ത്തി മ​ര്‍​ദ്ദി​ക്കു​ക​യും ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച്‌ കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ല്‍​വാ​സി​യാ​യ രാ​ജേ​ന്ദ്ര​നെ പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും ചി​ല നേ​താ​ക്ക​ളും കേ​സ് ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി.
മ​ര്‍​ദ്ദ​ന​മേ​റ്റ​തു​മൂ​ലം മു​ട​ങ്ങി​യ ലോ​ട്ട​റി വി​ല്പ​ന​യു​ടെ പ​ണം പ​റ്റി കേ​സ് ഒ​ത്തു തീ​ര്‍​ക്കാ​നാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി ഇ​വ​രോ​ടു നി​ര്‍​ദ്ദേ​ശി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. മൈ​ലം, കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ല്‍ വ​രു​ന്ന വ​ഴി മൈ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്ട​റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.
വ​ഴി​യി​ലെ ക​യ്യേ​റ്റം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വു​മാ​യി ജി​ല്ലാ​ക​ള​ക്ട​ര്‍​ക്കും ഉ​ദ​യ​ന്‍ പ​രാ​തി ന​ല്‍​കി. ഉ​ദ​യ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ ഇ​വ​രു​ടെ ലോ​ട്ട​റി​വി​ല്പ​ന​യും മു​ട​ങ്ങി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.