''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സു​ഗ​ത​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണം:​ ബി.​ജെ​.പി ആ​ര്‍​ട്ടി​സാ​ന്‍​സ് സെ​ല്‍


പു​ന​ലൂ​ര്‍: പ്ര​വാ​സി​യാ​യ സു​ഗ​ത​നെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച എ​.ഐ.​വൈ​.എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ബി.​ജെ​.പി ആ​ര്‍​ട്ടി​സാ​ന്‍​സ് സെ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും പു​ന​ലൂ​ര്‍ എം.​എ​ല്‍​.എ​യും മ​ന്ത്രി​യു​മാ​യ കെ. ​രാ​ജു​വി​ന് മാ​റി നി​ല്‍​ക്കാ​ന്‍ ക‍​ഴി​യി​ല്ല. ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന രീ​തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ന്നു​വ​രി​ക​യാ​ണ്. നി​യ​മം കൈ​യി​ലെ​ടു​ത്ത് അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി പാ​ര്‍​ട്ടി വ​ള​ര്‍​ത്തി ത​ടി​ച്ചു​കൊ​ഴു​ക്കു​ന്ന സ​മീ​പ​നം ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സി.​പി​.ഐ​ക്കാ​ര​നാ​യ മ​ന്ത്രി​ക്കും സു​ഗ​ത​ന്‍റെ മ​ര​ണ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. എ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ സു​ഗ​ത​നി​ല്‍ നി​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ കൈ​പ്പ​റ്റി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം സ​ത്യ​സ​ന്ധ​മാ​യ രീ​തി​യി​ല്‍ ന​ട​ത്ത​ണം. പ്ര​വാ​സി​ക​ളെ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ക്ഷ​ണി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും ആ​ദ​ര്‍​ശ​രാ​ഷ്ട്രീ​യം പ്ര​സം​ഗി​ക്കു​ന്ന കാ​ന​വും സു​ഗ​ത​ന്‍റെ മ​ര​ണ​ത്തി​ല്‍ മൗ​നം വെ​ടി​യ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സ​തീ​ഷ് ടി. ​പ​ത്മ​നാ​ഭ​ന്‍, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ വി. ​മോ​ഹ​ന്‍​ദാ​സ്, സം​സ്ഥാ​ന സ​മി​തി​യം​ഗം വി​ശ്വ​നാ​ഥ​ന്‍, ബി.​ജെ.​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ആ​ല​ഞ്ചേ​രി ജ​യ​ച​ന്ദ്ര​ന്‍, ക​റ​വൂ​ര്‍ ക​ണ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.