''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസി സു​ഗ​ത​ന്‍റെ ആ​ത്മ​ഹ​ത്യ; സി.​പി​.എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രിയേയും വി​മ​ര്‍​ശി​ച്ച്‌ സി​.പി​.ഐ രംഗത്ത്


പ​ത്ത​നാ​പു​രം:​ സു​ഗ​ത​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ സി.​പി​.എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും വി​മ​ര്‍​ശി​ച്ച്‌ സി.​പി​.ഐ രം​ഗ​ത്ത്.​ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ കൊ​ടി​കു​ത്ത​ല്‍ തു​ട​രു​മെ​ന്നും ആ​രും വി​ര​ട്ടാ​ന്‍ നോ​ക്ക​ണ്ടെ​ന്നും സി.​പി​.ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.അ​നി​രു​ദ്ധ​ന്‍.
മു​ഖ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്നും എ​.ഐ.​വൈ.​എ​ഫ് കൊ​ടി​കു​ത്തി​യ​താ​ണ് സു​ഗ​ത​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് എ​ന്ത് തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച്‌ എ.​ഐ.​വൈ​.എ​ഫ് കു​ന്നി​ക്കോ​ട് പോലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ​തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
ബാ​രി​ക്കേ​ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞു . എ​.ഐ.​വൈ.​എ​ഫി​നോ​ട് എ​ന്തെ​ങ്കി​ലും വി​രോ​ധ​മു​ണ്ടെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തി​ലി​രി​ക്കു​ന്ന കേ​സി​ല്‍ കു​റ്റ​ക്കാ​ര്‍ എ.​ഐ.​വൈ.​എ​ഫു​കാ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യ്ക്ക് എ​വി​ടെ​ന്ന് കി​ട്ടി​യ വി​വ​ര​മാ​ണ്. മ​രി​ച്ച സു​ഗ​ത​ന്‍ ഫോ​ണ്‍ ചെ​യ്ത് പ​റ​ഞ്ഞ​താ​ണോ എ​ന്നും അ​നി​രു​ദ്ധ​ന്‍ പ​രി​ഹ​സി​ച്ചു.
ആ​രൊ​ക്കെ എ​തി​ര്‍​ത്താ​ലും കൈയേറ്റ​ങ്ങ​ള്‍​ക്കെ​തി​രെ സി​.പി​.ഐ നി​ല​പാ​ട് തു​ട​രും.​ വി​ഷ​യ​ത്തി​ല്‍ സി.​പി​.എ​മ്മു​മാ​യി പ​ര​സ്യ​മാ​യി ത​ര്‍​ക്ക​ത്തി​ന് ത​യാ​റാ​ണ്. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​നെ​യും, കെ.​ബി ഗ​ണേ​ഷ്കു​മാ​റി​നെ​യും പേ​രെ​ടു​ത്ത് പ​റ​ഞ്ഞാ​ണ് പ്ര​സം​ഗ​ത്തി​ല്‍ വി​മ​ര്‍​ശി​ച്ച​ത് . ക്രൈം​ബ്രാ​ഞ്ചി​ലും പോ​ലീ​സി​ലും വി​ശ്വാ​സ​മി​ല്ല മ​റ്റ് ഏ​തെ​ങ്കി​ലും ഏ​ജ​ന്‍​സി കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സി.​പി.​ഐ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
എ.​ഐ​.വൈ​.എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് എം​.എ​സ് ഗി​രീ​ഷ് അ​ട​ക്കം മൂ​ന്ന് പേ​രെ​യാ​ണ് കേ​സി​ല്‍ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
എ.ഐ.വൈ.എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത്, സി.പി.ഐ ​കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.എ​സ് സു​പാ​ല്‍, ​എ​സ്.​വേ​ണു​ഗോ​പാ​ല്‍, എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.