''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത കേസിൽ മന്ത്രി കെ.രാജുവും കാനം രാജേന്ദ്രനും പ്രതികളെ സംരക്ഷിക്കുന്നു കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ വീഡിയോ


ഇളമ്പല്‍:പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത കേസിൽ മന്ത്രി കെ.രാജുവും കാനം രാജേന്ദ്രനും പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നു പിന്മാറണമെന്നു കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇളമ്പലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയവാചകം പറഞ്ഞു ജനദ്രോഹം നടപ്പാക്കുകയാണു സി.പി.ഐ. ഒരേ തൂവൽ പക്ഷികളാണു സി.പി.എമ്മും സി.പി.ഐയും എന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
കാര്യറ നാസറുദീൻ അധ്യക്ഷത വഹിച്ചു. സി.ആർ.നജീബ്, ബാബു മാത്യു, അലക്സ് മാത്യു, ജെ.ഷാജഹാൻ, ആർ.പദ്മഗിരീഷ്, എച്ച്.അനീഷ് ഖാൻ, വി.മുഹമ്മദ്, ആശാ ബിജു, ഷാഹുൽ കുന്നിക്കോട്, ഷാജി ഇളമ്പൽ, റെജി ഇളമ്പൽ, എസ്.സലീം, ബിജു ഇളമ്പൽ, ജെ.കെ.നന്ദകുമാർ, വി.ആർ.ജ്യോതി, ബിജു ആലുവിള, കെ.നസീർ എന്നിവർ പ്രസംഗിച്ചു. പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോ കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്ത ശേഷം കാണുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.