''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ അനുമതി


പത്തനാപുരം: സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ അനുമതി. സുഗതന്‍ ആത്മഹത്യ ചെയ്ത അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതിനാണ് പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കിയത്.
പഞ്ചായത്ത് ഭരണ സമിതിയില്‍ എതിര്‍പ്പിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സി.പി.ഐ എതിര്‍ത്തപ്പോള്‍  സി.പി.എം,കോണ്ഗ്രസ് അംഗങ്ങള്‍ ഒന്നാകെ സുഗതന്റെ മക്കള്‍ക്ക് മാനുഷിക പരിഗണ നല്‍കി വര്‍ക്ക് ഷോപ്പിന് അനുമതി നല്‍കണം എന്ന നിലപാട് ആണ് സ്വീകരിച്ചത്. തുടര്‍ന്ന് അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതിനാണ് പഞ്ചായത്ത് രേഖാമൂലം പ്രത്യേക അനുമതി നല്‍കിയത്.എന്നാല്‍ സുഗതന്റെ മക്കള്‍ വര്‍ക്ക്ഷോപ്പ്‌ ഒഴിഞ്ഞാല്‍ വസ്തു ഉടമക്ക് തുടര്‍ന്ന്‍ അവിടെ വ്യവസായം നടത്താന്‍ അനുമതി ലഭിക്കില്ല എന്നൊരു ഭേദഗതി പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചും സുഗുതന്റെ മക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.