''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസി സുഗതന്റെ മരണം:വര്‍ക്ക്ഷോപ്പ്‌ തുടങ്ങാന്‍ അപേക്ഷ പഞ്ചായത്തില്‍ നല്‍കിയില്ല കളക്ടറുടെ റിപ്പോർട്ട്


പുനലൂര്‍: വർക്ക്ഷോപ്പ് തുടങ്ങാനായി വസ്തു ഉടമ ഷാജി കുര്യനോ, വാടകക്കാരൻ സുഗതന്റെ മകന്‍ സുജിത് കുമാറോ വിളക്കുടി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. എന്നാൽ സുഗതന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാ കുറ്റം നിലനിൽക്കുന്നതായി റൂറൽ ജില്ലാ പൊലീസും റിപ്പോർട്ട് നൽകി. മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിലാണ് വിവരങ്ങൾ. വർക്ക് ഷോപ്പിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സുഗതന്റെ മകനാണ് സുജിത് കുമാർ. കലക്ടർക്കു വേണ്ടി ഡപ്യൂട്ടി കലക്ടറാണ് റിപ്പോർട്ട് നൽകിയത്. പൊലീസ് നടപടികളെ ചുവടുപിടിച്ചാണ് ഡപ്യൂട്ടി കലക്ടർ റിപ്പോർട്ട് നൽകിയത്.
എഐവൈഎഫ് പ്രവർത്തകർ വർക് ഷോപ്പിന് മുന്നിൽ കൊടി കുത്തിയതിന്റെ മനോവിഷമത്തിലാണ് സുഗതൻ ആത്മഹത്യ ചെയ്തതെന്ന് നാല് പേജുള്ള റിപ്പോർട്ടിൽ പറയുന്നു. കൊട്ടാരക്കരയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാറിന് റിപ്പോർട്ട് കൈമാറി. ഫെബ്രുവരി 23നാണ് സുഗതൻ ആത്മഹത്യ ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.