''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​ര​ത്ത് റ​ബര്‍ പാ​ര്‍​ക്ക്; കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി


പത്തനാപുരം: പ​ത്ത​നാ​പു​ര​ത്ത് റ​ബര്‍ പാ​ര്‍​ക്ക് സ്ഥാ​പി​ക്കാ​ന്‍ കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം 2013 ല്‍ ​റ​ബര്‍ ബോ​ര്‍​ഡി​ന് അ​നു​മ​തി ന​ല്‍​കി​യ​താ​യി കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.പി ന​ല്‍​കി​യ ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ല്‍ അ​റി​യി​ച്ചു.
പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ല്‍​പ്പെ​ട്ട പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ക്ക​ട​വി​ല്‍ കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലാ​ണ് നി​ര്‍​ദ്ദി​ഷ്ട കേ​ര​ള​ത്തി​ലെ ര​ണ്ടാമ​ത്തെ റ​ബര്‍ പാ​ര്‍​ക്ക് ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് മ​ന്ത്രി​യു​ടെ ക​ത്തി​ല്‍ ചൂണ്ടിക്കാ​ട്ടി.
പ​ത്ത​നാ​പു​ര​ത്ത് 2013 ല്‍ ​ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ റ​ബര്‍ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക അ​റി​യി​ച്ച്‌ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.പി കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.
ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി റ​ബര്‍ പാ​ര്‍​ക്കി​നെ കു​റി​ച്ചു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.
കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സൈ​ഡ് സ്ക്കിം ​പ്ര​കാ​ര​മാ​ണ് പ​ത്ത​നാ​പു​രം റ​ബര്‍ പാ​ര്‍​ക്കി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ പ്രെ​മോ​ട്ട​ര്‍ റ​ബര്‍ പാ​ര്‍​ക്ക് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ്. പ​ത്ത​നാ​പു​രം റ​ബര്‍ പാ​ര്‍​ക്ക് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള റ​ബര്‍ ബോ​ര്‍​ഡി​ന്‍റേ​യും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കി​ന്‍​ഫ്ര​യു​ടേ​യും സം​യു​ക്ത സം​രം​ഭ​മാ​യി​ട്ടാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.
റ​ബര്‍​പാ​ര്‍​ക്കി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി 5.5. കോ​ടി രൂ​പ ഇ​തി​ന​കം ന​ല്‍​കി ക​ഴി​ഞ്ഞു. റ​ബര്‍ പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച മൊ​ത്തം തു​ക​യാ​യ 16.7 കോ​ടി രൂ​പ​യി​ല്‍ നി​ന്നാ​ണ് 5.5. കോ​ടി രൂ​പ കൈ​മാ​റി​യ​ത്.
എ​ന്നാ​ല്‍ ക​സ്തൂ​രി രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പ് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് കൊണ്ട്​റബര്‍ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സം നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്.
എ​ന്നാ​ല്‍ റ​ബര്‍ പാ​ര്‍​ക്ക് ഇ​ന്ത്യ പ്രൈ​വ​റ്റ് ലിമിറ്റഡ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റ പ​രി​സ്ഥി​തി അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും സം​സ്ഥാ​ന ത​ല പ​രി​സ്ഥി​തി ആ​ഘാ​ത പ​രി​ശോ​ധ​നാ അ​തോ​റി​റ്റി മു​ന്നു ത​വ​ണ അ​പേ​ക്ഷ ത​ള്ളി​ക​ള​യു​ക​യാ​ണ് ചെ​യ്ത​ത്.
സം​സ്ഥാ​ന മ​ലീ​നീ​ക​ര​ണ നീ​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ത​ന്നെ റ​ബര്‍ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും.
സം​സ്ഥാ​ന മ​ലീ​നീ​ക​ര​ണ നീ​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ത​ന്നെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളു​മാ​യും സ്ഥ​ലം എം.പി​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന് ഉ​ന്ന​ത ത​ല​യോ​ഗം ചേ​രു​ന്ന​താ​ണെ​ന്നും മ​ന്ത്രി എം.പി ക്ക് ​ഉ​റ​പ്പു ന​ല്‍​കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.