''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍-ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ ആ​ദ്യ തീ​വ​ണ്ടി 31 ന്


കൊ​ല്ലം: പു​ന​ലൂ​ര്‍ -ചെ​ങ്കോ​ട്ട റെ​യി​ല്‍ പാ​ത​യി​ലൂ​ടെ ആ​ദ്യ തീ​വ​ണ്ടി മാ​ര്‍​ച്ച്‌ 31 ന് ​ഓ​ടി​ച്ച്‌ പാ​ത ഈ ​സാ​ന്പ​ത്തി​ക വ​ര്‍​ഷം ത​ന്നെ ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു. മാ​ര്‍​ച്ച്‌ 30 ന് ​വൈ​കു​ന്നേ​രം താ​ന്പ​ര​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ന്‍ കൊ​ല്ലം വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്.
നാളെ ​വൈ​കു​ന്നേ​രം 5.30 ന് ​താ​ന്പ​ര​ത്ത് നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന തീ​വ​ണ്ടി 31 ന് ​രാ​വി​ലെ ആ​റി​ന് ചെ​ങ്കോ​ട്ട​യി​ല്‍ എ​ത്തി​ച്ചേ​രും. ചെ​ങ്കോ​ട്ട​യി​ല്‍ നി​ന്നും ട്രെ​യി​ന്‍ യാ​ത്ര തി​രി​ച്ച്‌ 10.30 ന് ​കൊ​ല്ല​ത്ത് എ​ത്തും. കൊ​ല്ലം ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റ പാ​ത​യി​ല്‍ ആ​ദ്യ​മാ​യി മു​ഴു​വ​ന്‍ ദൂ​ര​വും സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​നി​ന് ചെ​ങ്കോ​ട്ട​യി​ലും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും സ്വീ​ക​ര​ണം ന​ല്‍​കും.
ഈ ​സാ​ന്പ​ത്തി​ക വ​ര്‍​ഷം പാ​ത ക​മ്മി​ഷ​ന്‍ ചെ​യ്യു​ന്ന​തി​നാ​യി 31 ന് ​ആ​ദ്യ തീ​വ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തു​മെ​ങ്കി​ലും പാ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഏ​പ്രി​ലി​ല്‍ നി​ര്‍​വ​ഹി​ക്കാ​മെ​ന്ന് റെ​യി​ല്‍​വേ മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ശേ​ഷം പാ​ത​യി​ലൂ​ടെ സ്ഥി​ര​മാ​യി തീ​വ​ണ്ടി സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. 2017-18 സാ​ന്പ​ത്തി​ക വ​ര്‍​ഷം ത​ന്നെ പു​ന​ലൂ​ര്‍ ചെ​ങ്കോ​ട്ട റെ​യി​ല്‍​പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ​യും വാ​ഗ്ദാ​നം നി​റ​വേ​റ്റു​ന്ന​തി​ന്‍റെ​യും സാ​ക്ഷാ​ത്കാ​ര​മാ​ണ് പാ​ത​യു​ടെ ക​മ്മീ​ഷ​ണിം​ഗ് എ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.
ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഈ ​സാ​ന്പ​ത്തി​ക വ​ര്‍​ഷം ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി രാ​ജ​ഗ​വൈ പാ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഏ​പ്രി​ലി​ല്‍ നി​ര്‍​വ​ഹി​ക്കും. അ​ന്നു ത​ന്നെ പാ​ത​യി​ലൂ​ടെ പു​തി​യ മൂ​ന്ന് തീ​വ​ണ്ടി സ​ര്‍​വീ​സു​ക​ള്‍ എ​ങ്കി​ലും തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​താ​യി എം​പി പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.