''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണില്‍ ട്രാക്ക് മാറ്റിസ്ഥാപിക്കാന്‍ വൈകുന്നു ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകും


പുനലൂര്‍: ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്ക് മാറ്റിസ്ഥാപിക്കാന്‍ വൈകുന്നതിനാല്‍ പുനലൂര്‍ - ഇടമണ്‍ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുന്നില്ല. ട്രാക്ക് മാറ്റി സ്ഥാപിക്കാന്‍ വേണ്ടി പുനലൂര്‍ -ഇടമണ്‍ റൂട്ടിലെ മൂന്ന് ട്രെയിനുകള്‍ ബുധനാഴ്ച മുതലാണ് നിര്‍ത്തിവെച്ചത്.
ജോലികളെല്ലാം പൂര്‍ത്തീകരിച്ച്‌ ഇന്നലെ സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പെങ്കിലും ജോലികള്‍ നീണ്ട് പോകാനാണ് സാധ്യത. ഇതോടെ കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളിലെത്താന്‍ ഇടമണ്‍ സ്റ്റേഷനെ ആശ്രയിക്കുന്ന തെന്‍മല, ഇടമണ്‍, ഒറ്റക്കല്‍ മേഖലകളിലെ നൂറ് കണക്കിന് ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും വ്യാപാരികളുമാണ് ബുദ്ധിമുട്ടിലായത്. കൊല്ലത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ ബുദ്ധിമുട്ടും ചെറുതല്ല. ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഇനിയും ഒരാഴ്ചയിലേറെ സമയമെടുക്കാനാണ് സാധ്യത.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.