''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ നഗരത്തില്‍ ജപ്പാന്‍ പദ്ധതിയില്‍ നിന്ന് കുടിവെള്ളമെത്തും ചെയര്‍മാന്‍ എം.എ. രാജഗോപാല്‍


പുനലൂര്‍: വേനല്‍ കണക്കിലെടുത്ത് ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ നിന്ന് നഗരസഭാ പ്രദേശത്ത് കുടിവെളളം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചു. പദ്ധതിയില്‍ നിന്ന് മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് എം.എല്‍.ഡി വെള്ളം നഗരത്തിന് ലഭ്യമാക്കാനുള്ള നിര്‍മ്മാണ ജോലികള്‍ക്കാണ് തുടക്കം കുറിച്ചത്.
ഇതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ പഴയ പൈപ്പ് ലൈന്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. ഇതിനാവശ്യമായ പുതിയ പൈപ്പുകള്‍ ഇന്നലെ പുനലൂരില്‍ എത്തിച്ചു. തൊളിക്കോട്ടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുമായി ജപ്പാന്‍ പദ്ധതിയുടെ പൈപ്പ് ബന്ധിപ്പിച്ച്‌ വെള്ളം എത്തിക്കാന്‍ നേരത്തെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വാട്ടര്‍ അതോറിറ്റിയുടേത് കാലപ്പഴക്കം ചെന്ന പൈപ്പ് ലൈന്‍ ആയതിനാല്‍ പൈപ്പ് പൊട്ടല്‍ പതിവാണ്. അതിനാലാണ് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇതിനായി നഗരസഭ 4 കോടി രൂപ വാട്ടര്‍ അതോറിറ്റിയില്‍ അടച്ചിട്ടുണ്ട്.
തൊളിക്കോട് മുതല്‍ തൂക്കുപാലം വരെയുളള ഭാഗങ്ങളില്‍ പൈപ്പ് ഇടാന്‍ ഒന്നര കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ശേഷിക്കുന്ന ഭാഗത്ത് പൈപ്പ് ഇടാന്‍ 89 ലക്ഷം രൂപയും നഗരസഭ അടച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരസഭാ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അറുതിയാകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.