''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ ന​ഗ​ര​ത്തിലെ മാ​ലി​ന്യ​സം​സ്ക​ര​ണം നോക്കുകുത്തി പ്ര​തി​ഷേ​ധം വ്യാ​പ​കം


പു​ന​ലൂ​ര്‍:​ന​ഗ​ര​ത്തി​ല്‍ മാ​ലി​ന്യ സം​സ്ക​ര​ണ ന​ട​പ​ടി​ക​ള്‍ ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. പ്ര​തി​ഷേ​ധം വ്യാ​പ​കം. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ക​ള​ക്ഷ​ന്‍ ബി​ന്നു​ക​ള്‍ നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റു​ക​യാ​ണ്.
ചി​ല​യി​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞു​ ക​വി​ഞ്ഞ് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്നു. മാ​ലി​ന്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി എ​ടു​ത്തു​മാ​റ്റാ​നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ഭാ​ഗ​ങ്ങ​ളി​ലും ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ മാ​ലി​ന്യ​ നി​ര്‍​മ്മാര്‍​ജ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ര്‍​ഡു​ക​ളി​ലും ക​ള​ക്ഷ​ന്‍ ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ ചെ​ല​വാ​ക്കി സ്ഥാ​പി​ച്ച പ​ദ്ധ​തി മൂ​ലം യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.
ന​ഗ​ര​ത്തി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ള്‍ കെ​ട്ടി കി​ട​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. ഇ​ത് വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ക​ള​ക്ഷ​ന്‍ ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ച​തി​ലും വ​ലി​യ അ​ഴി​മ​തി ന​ട​ന്ന​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ചെ​മ്മ​ന്തൂ​രി​ല്‍ ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ച്ച ഏ​ജ​ന്‍​സി​യാ​ണ് ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ പാ​ളി​യ​തോ​ടെ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് പു​തി​യ മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.