''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ റെയില്‍വേ ഗേറ്റ് ലവൽ ക്രോസിന്റെ ക്രോസ്സ്ബാർ തകർന്നു; ഒഴിവായത് വൻ ദുരന്തം


പുനലൂർ: റെയിൽവേ സ്റ്റേഷനു സമീപത്തെ ലവൽ ക്രോസിന്റെ ക്രോസ്ബാർ തകർന്നു; വൻ ദുരന്തം ഒഴിവായി. ഇന്നലെ പകൽ രണ്ട് ട്രെയിനുകൾ ഇടമൺ ഭാഗത്തേക്കു പോയപ്പോഴും ക്രോസ് ബാർ ഉയർത്തിയപ്പോൾ പൂർണമായി ഉയരാത്ത സ്ഥിതിയായി. ഇടയ്ക്കു തകർന്നു വീഴുന്ന ഘട്ടവുമെത്തി. കെഎസ്ആർടിസി ബസുകൾ അടക്കമുള്ള വാഹനങ്ങൾ ജീവൻ പണയംവച്ചാണ് ഇന്നലെ ഇതുവഴി കടന്നുപോയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അടിപ്പാത തുറക്കുമെന്ന കണക്കുകൂട്ടലിൽ റെയിൽവേ കഴിഞ്ഞ മാർച്ചിൽ ഇടമൺ – പുനലൂർ പാത കമ്മിഷൻ ചെയ്തപ്പോൾ തിരക്കിട്ട് സ്ഥാപിച്ചതാണ് ലവൽ ക്രോസ്.
എന്നാൽ 14 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിൽ കാലവിളംബം ഉണ്ടായതോടെ റെയിൽവേയ്ക്ക് ലവൽ ക്രോസ് പൂട്ടാൻ സാധിച്ചില്ല. ഇപ്പോഴത്തെ ക്രോസ് ബാർ തകരാറിലായ പശ്ചാത്തലത്തിൽ ലവൽ ക്രോസ് അടച്ചിടാനും സാധ്യതയുണ്ടെന്നറിയുന്നു. 114 വർഷം മുൻപു റെയിൽവേ നിർമിച്ച ലവൽ ക്രോസ് ഒഴിവാക്കുന്നതിനാണു നാല് കോടിയോളം മുടക്കി അടിപ്പാലം നിർമിച്ചത്. പാലം നിർമിച്ച് മൂന്നു വർഷമായിട്ടും അടിപ്പാത നിർമിക്കാൻ സംസ്ഥാന സർക്കാരിനു സാധിക്കാഞ്ഞതു ഗുരുതരമായ വീഴ്ചയായാണ് ഇപ്പോൾ വിലയിരുത്തുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.