''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്കര്‍​മ്മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി


പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. പു​ന​ലൂ​ര്‍ രൂ​പ​താ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ന​ട​ക്കു​ന്ന​ത്.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, തു​ട​ര്‍​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഓ​ശാ​ന ഞാ​യ​ര്‍‌ ദി​വ്യ​ബ​ലി.
29 ന് ​പെ​സ​ഹാ വ്യാ​ഴ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പാ​ദ​ക്ഷാ​ള​ന ശു​ശ്രൂ​ഷ​യും ദി​വ്യ​ബ​ലി​യും തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും.
30ന് ​രാ​വി​ലെ 5.30 മു​ത​ല്‍ പു​ത്ത​ന്‍​പാ​ന പാ​രാ​യ​ണം, രാ​വി​ലെ ഏ​ഴി​ന് കു​രി​ശി​ന്‍റെ വ​ഴി, തു​ട​ര്‍​ന്ന് വ്യാ​കു​ല പ്ര​സം​ഗം ഫാ. ​ഡോ​ണ​റ്റ് ആ​ന്‍റ​ണി നി​ര്‍​വ​ഹി​ക്കും. 9.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ വാ​യ​ന, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണം, തി​രു​സ്വ​രൂ​പ ചും​ബ​നം, മു​ള്‍​മു​ടി നേ​ര്‍​ച്ച, പു​ത്ത​ന്‍​പാ​ന പാ​രാ​യ​ണം, ക​ബ​റ​ട​ക്കം. 31ന് ​രാ​ത്രി 11ന് ​ജാ​ഗ​രാ​രം​ഭം ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
പു​ത്ത​ന്‍​തീ, ജ്ഞാ​ന​സ്നാ​ന ജ​ലം വെ​ഞ്ച​രി​പ്പ്, പെ​സ​ഹാ ജാ​ഗ​രാ​നു​ഷ്ഠാ​നം, ദി​വ്യ​ബ​ലി എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റി ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു ക​വി​ത്താ​ഴം, പാ​രി​ഷ് സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍‌ ഏ​ലി​യാ​സ്, ട്ര​ഷ​റ​ര്‍ തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.