''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒഴിവുള്ള രാജ്യസഭാ സീറ്റില്‍ ബി.ഡി.ജെ.എസിനെ പരിഗണിക്കും: കുമ്മനം


പുനലൂര്‍: ഒഴിവുള്ള രാജ്യസഭാ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കുന്നത് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി.ഡി.ജെ.എസ് ഇപ്പോഴും എന്‍.ഡി.എയുടെ ഭാഗമാണെന്നും അദ്ദേഹം തുടര്‍ന്നു.
ബി.ജെ.പി പുനലൂര്‍, പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്നുവന്ന മലയോര ജനപക്ഷ യാത്രയുടെ സമാപന സമ്മേളനം പുനലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്ത സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കാര്‍ഡ് ഉടമകള്‍ക്ക് പുതിയ റോഷന്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
തൊഴിലുറപ്പ് പദ്ധതികളുടെ കണക്കുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പണം അനുവദിക്കാന്‍ മടിക്കുന്നത്. ഐക്കരക്കോണത്ത് ആത്മഹത്യ ചെയ്ത പ്രവാസിയായ സുഗതനോട് മൂന്നുലക്ഷം രൂപയാണ് പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, ബി.ജെ.പി സംസ്ഥാന വാക്താവ് എം.എസ്.കുമാര്‍, ജില്ലാ സെക്രട്ടറി ആയൂര്‍ മുരളി, വയ്ക്കല്‍ സോമന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജി.എസ്.ജിതിന്‍ദേവ്, കലയനാട് ബാനര്‍ജി, പ്രകാശ്കുമാര്‍, കലയനാട് ബിജു, ജാഥാ ക്യാപ്ടന്‍മാരായ എസ്.ഉമേഷ്ബാബു, വിളക്കുടി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.