''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റാണ പ്രതാപന്റെ മരണത്തിനും കുടുംബത്തിന്റെ നിയമ പോരാട്ടത്തിനും നാളെ ഏഴ് വയസ്


പുനലൂര്‍ റാണ പ്രതാപന്റെ മരണത്തിനും മകന്റെ ദുരൂഹ മരണത്തിന്റെ സത്യം അറിയണം എന്നുള്ള റാണപ്രതാപിന്റെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനും നാളെ എഴുവയസ്സ് പുനലൂര്‍ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി റാണാപ്രതാപ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത് 2011 മാർച്ച് 26 നാണ് നാല് സഹപാഠികളോടൊപ്പം അവസാന ദിവസം പരീക്ഷക്ക് ശേഷം ജ്യൂസ് കുടിക്കുന്നതിനായി പട്ടണത്തിലെ ഒരു ബേക്കറിയിൽ കയറി ഓർഡർ നൽകിയിരിക്കവേ പെട്ടെന്ന് പിടഞ്ഞു വീണു മരണപ്പെടുകയായിരുന്നു കൂടെയുണ്ടായിരുന്ന സഹപാഠികളിൽ രണ്ടുപേർ അവിടെ നിന്ന് ഓടിപ്പോയി. അവർ നൽകിയ എന്തോ കഴിച്ചതാണ് മരണകാരണമായി സംശയിക്കുന്നത്.

ആദ്യ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ക്രൈംബ്രാഞ്ച് അഞ്ചുവർഷം അന്വേഷണം നടത്തിയതായി പറയുന്നെങ്കിലും ഒന്നും തന്നെ കണ്ടെത്തിയില്ല.
പ്രതികളായി സംശയമുള്ളവരെ അതിനു പിന്നിൽ പ്രവർത്തിച്ചതായി ആരോപണം നേരിടുന്നവരും ഉന്നത സാമ്പത്തിക-രാഷ്ട്രീയ സ്വാധീനമുള്ളവരാണ്.ആ സ്വാധീനത്താലാണ് ക്രൈംബ്രാഞ്ച് ഒന്നും കണ്ടെത്താൻ ശ്രമിച്ചില്ല എന്നാണ് പ്രധാന ആരോപണം. തുടർന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മൂന്നാമത്തെ ഹർജിയിൽ പ്രത്യേക അന്വേഷണ സംഘം എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുത്തതായി അറിയുന്നു.
ഇതിലെങ്കിലും സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് റാണയുടെ വീട്ടുകാരും പുനലൂരിലെ ജനങ്ങളും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.