''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

Royal Riders Anchal (R.R.A) യുടെ പതിനാലാമത്തെ റൈഡ് ഇപ്രാവശ്യം അമ്പനാട് – അച്ചന്‍കോവില്‍ മലനിരകളില്‍


Royal Riders Anchal (R.R.A) യുടെ പതിനാലാമത്തെ റൈഡ് ഇപ്രാവശ്യം തിരഞ്ഞെടുത്തിരിക്കുന്നത് അഞ്ചലില്‍ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ മൂന്നാറിനെ വെല്ലുന്ന പ്രകൃതിഭംഗിയും തണുപ്പുമുള്ള കാനന പാതയിലൂടെ ഒരു സവാരിയാണ്‌.

അതെ കൊല്ലം ജില്ലയിലെ അമ്പനാട് – അച്ചങ്കോവില്‍ മലനിരകളിലെക്കാണ്.

തികച്ചും കാനന പാതയില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ കിഴക്ക് കോട്ടകെട്ടിയ പോലെ സഹ്യപർവ്വതം, ഒരു വശത്ത് അച്ചൻകോവിൽകാട്, വ്യൂപോയിന്റുകൾ, കുടമുട്ടി വെള്ളച്ചാട്ടം, ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച അമ്പനാട് എസ്റ്റേറ്റിൽ ബ്രട്ടീഷുകാർ പണികഴിപ്പിച്ച വലിയ തേയില ഫാക്ടറിയും, മനോഹരമായ മലയടിവാരത്തിൽ മൂന്നാറിനെ വെല്ലുന്ന പ്രകൃതിമനോഹാരിതയിൽ തേയില, ഓറഞ്ച്,ഗ്രാംപൂ,കാപ്പി, ജാതിക്ക,,സപ്പോട്ട മറ്റു പഴവർഗ തോട്ടങ്ങൾ എന്നിവയൊക്കെ കണ്ടുകൊണ്ടൊരു യാത്ര.

ഈ വരുന്ന മാര്‍ച്ച് നാലിന് ( ഞായറാഴ്ച ) രാവിലെ 7 മണിക്ക് അഞ്ചല്‍ കോളേജ് ജങ്ഷനില്‍ നിന്നും യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യും. റൈഡിന് പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ താഴെകൊടുത്തിരിക്കുന്ന Royal Riders Anchal - RRA മെമ്പേഴ്സുമായി കോണ്ടാക്റ്റ്‌ ചെയ്യുക.

For more info - pls contact-:

1. Anchal Riyas – Anchal - +917012132089
2. Salahudeen Mass Traders College Junction Anchal - +91 97443 92255
3. Shine Chilamboly -Agasthyacodu - +91 99614 54648
4. Ibnu Ibrahimkutty - Anchal - +917025489390
5. Adersh Anakulam - Anakkulam - +91 97443 09937
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.