''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തൂ​പ്പു​ഴ ആര്‍.പി.എ​ല്‍ തോ​ട്ട​ത്തില്‍ കാ​ട്ടു​പ​ന്നി​വേ​ട്ട വ്യാ​പ​കം


കു​ള​ത്തൂ​പ്പു​ഴ: അ​ര്‍ പിഎ​ല്‍ തോ​ട്ട​ത്തി​ലെ വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​വേ​ട്ട വ്യാ​പ​കം​. കു​ഴി​ച്ചു മൂടി​യ കാ​ട്ടു​പ​ന്നി​യു​ടെ അ​വ​ശി​ഷ്ടം സ്ക്വാ​ഡ് ക​ണ്ടെ​ടു​ത്തു കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു.
ര​ണ്ടാ​ഴ്ച മു​ന്‍​പ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ല​ളി​ക​ള്‍ കാ​ട്ടു​പ​ന്നി​യുടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ട​ ് വി​വ​രം വ​ന​പാ​ല​ക​ര്‍​ക്കു കൈ​മാ​റി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് ആ​ണ് പ​രാ​തി ഫ്ലൈംഗ് സ്ക്വാ​ഡി​നു ന​ല്‍​കി​യ​ത് . മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് മ​രു​തി​മു​ട് വ​ന​പ്ര​ദേ​ശ​ത്തു വെ​ടി​യേ​റ്റ​തെ​ന്നു ക​രു​തു​ന്ന മ്ലാ​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യി​രു​ന്നു . കെ ​എ​ല്‍ സി ​ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തോ​ടെ വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി ജ​ഡം കു​ഴി​ച്ചു​മൂ​ടി .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.