''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ടി​കു​ത്ത​ല്‍ ഭീ​ഷ​ണി​യി​ല്‍ സം​രംഭ​ക​ര്‍ കേ​ര​ളം വി​ട്ടോ​ടു​ന്നു കു​മ്മ​നം


പു​ന​ലൂ​ര്‍: കൊ​ടി​കു​ത്ത​ല്‍ ഭീ​ഷ​ണി​യി​ല്‍ സം​രം​ഭ​ക​ര്‍ കേ​ര​ളം വി​ട്ടോ​ടു​ന്നെ​ന്ന് ബി​.ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ആ​രോ​പി​ച്ചു. ബി.​ജെ.​പി പു​ന​ലൂ​ര്‍ പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ല​യോ​ര ജ​ന​പ​ക്ഷ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പു​ന​ലൂ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സു​ഗ​ത​നെ പോ​ലെ​യു​ള്ള ചെ​റു​കി​ട സം​രം​ഭ​ക​രെ കാ​ണു​മ്പോള്‍ ഇ​ട​ത് പ​ക്ഷ​ത്തി​ന്‍റെ പ​രി​സ്ഥി​തി സ്നേ​ഹം സ​ട​കു​ട​ഞ്ഞെ​ണീ​ല്‍​ക്കും. കൈ​ക്കൂ​ലി കി​ട്ടു​ന്ന​ത് വ​രെ നി​യ​മ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ച്ച്‌ കൊ​ടി കു​ത്തി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും അ​വ​രെ ചൂ​ഷ​ണം ചെ​യ്യും. അ​വ​സാ​നം ഗ​തി​കെ​ട്ട് കേ​ര​ളം ഉ​പേ​ക്ഷി​ച്ച്‌ സം​രം​ഭ​ക​ര്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റും. എ​ന്നാ​ല്‍ ഇ​തേ സ​ഖാ​ക്ക​ള്‍ വ​ന്‍​കി​ട മു​ത​ലാ​ളി​മാ​ര്‍​ക്കാ​യി നി​യ​മ​ങ്ങ​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തും. ഏ​ക്ക​ര്‍ ക​ണ​ക്കി​ന് വ​ന​ഭൂ​മി വ​ന്‍​കി​ട മു​ത​ലാ​ളി​മാ​ര്‍​ക്ക് തീ​റെ​ഴു​തി ന​ല്‍​കി. മു​ത​ലാ​ളി​മാ​രു​ടെ സ​ര്‍​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്.
ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ള്‍ കൊ​ള്ള​യ​ടി​ച്ച സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ബി.​ജെ​.പി നേ​തൃ​ത്വം ന​ല്‍​കു​ന്ന സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നാ​ളു​ക​ള്‍ വി​ദൂ​ര​മ​ല്ലെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.
ആ​വേ​ശ​ക്ക​ട​ലാ​യി പു​ന​ലൂ​രി​നെ ഇ​ള​ക്കി​മ​റി​ച്ചാ​ണ് ജ​ന​പ​ക്ഷ​യാ​ത്ര സ​മാ​പി​ച്ച​ത്. നൂ​റ് ക​ണ​ക്കി​ന് ബൈ​ക്കു​ക​ളു​ടെ അ​ക​മ്പടി​യോ​ടെ​യാ​ണ് സ​മാ​പ​ന വേ​ദി​യി​ലെ​ത്തി​യ​ത്.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ക്താ​വ് എം.​എ​സ് കു​മാ​ര്‍, സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ബി.​രാ​ധാ​മ​ണി, ജാ​ഥാ ക്യാ​പ്റ്റ​ന്‍​മാ​ര്‍ എ​സ്.​ഉ​മേ​ഷ് ബാ​ബു, വി​ള​ക്കു​ടി ച​ന്ദ്ര​ന്‍ , ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​യൂ​ര്‍ മു​ര​ളി, വ​യ​ക്ക​ല്‍ സോ​മ​ന്‍, യു​വ​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ​സ് ജി​തി​ന്‍ ദേ​വ്, എ​ന്‍.​ആ​ര്‍.​ഐ സെ​ല്‍ ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ കെ.​ആ​ര്‍.​ജി പി​ള്ള, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ബാ​ന​ര്‍​ജി, പ്ര​കാ​ശ് കു​മാ​ര്‍, ല​ഘു ഉ​ദ്യോ​ഗ് ഭാ​ര​തി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ഡോ. ​സീ​താ​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.