''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 5.30 ന് ഈസ്റ്റർദിന സംഗീത വിരുന്ന്


പുനലൂർ: ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ ബിഎസ്‌സിഎ യുടെ ചുമതലയിൽ ഇന്ന് വൈകിട്ട് 5.30 ന് ഈസ്റ്റർദിന സംഗീത വിരുന്ന് നടത്തും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിയ ഡൊളറോസ (കുരിശിന്റെ വഴി) എന്ന പേരിലാണു സംഗീത വിരുന്ന് സംഘടിപ്പിക്കുന്നത്.
കോയമ്പത്തൂർ ബയോസിസ് ബാന്റ് ഒരുക്കുന്ന സെവൻ പീസ് ഓർക്കസ്ട്രായോടൊപ്പം കേരളത്തിലെ പ്രശസ്ത ഗായകരായ ജോബ് കുര്യൻ, അഞ്ജു ജോസഫ് എന്നിവർ കുരിശിൻ വഴിയിലൂടെ ഉയിർപ്പിൻ പ്രഭാതം വരെയുള്ള കഷ്ടാനുഭവങ്ങളെ വിഷയമാക്കി ഗാനങ്ങൾ ആലപിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ പി.എസ്.തമ്പാൻ സന്ദേശം നൽകും. മാധ്യമ പ്രവർത്തകൻ ജോർജ് കോശി മൈലപ്ര പരിപാടി അവതരിപ്പിക്കും. അർഹരായ 10 പേർ‌ക്കു സൗജന്യമായി വീൽചെയർ വിതരണം ചെയ്യും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.