''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്കൂള്‍ ബ​സും ബൈക്കും കൂ​ട്ടി​യി​ടി​ച്ച്‌ രണ്ട് വി​ദ്യാ​ര്‍​ഥികള്‍ക്ക് ദാരുണാന്ത്യം


പ​ത്ത​നാ​പു​രം:​ സ്കൂ​ള്‍ ബ​സ് ഇ​രു​ച​ക്ര​വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ രണ്ട് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥികള്‍ മരിച്ചു. പു​ന്ന​ല ക​രിമ്പാ​ലൂ​ര്‍ പു​ന്ന​ല​ത്താ​ഴ​ത്ത് വീ​ട്ടി​ല്‍ രാജന്‍-മി​നി ദ​മ്പതി​ക​ളു​ടെ മ​ക​ന്‍ ജോ​യ​ല്‍ രാ​ജ് (15), കരിമ്പാലൂര്‍ തേജസ് ഭവനില്‍ രാജീവ് രാധ ദമ്പതികളുടെ മകന്‍ വിഷ്ണു (15) എന്നിവരാണ് മരിച്ചത്.
പു​ന്ന​ല ക​രി​മ്പാലൂ​ര്‍ തൈ​ക്കാ​വി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കുന്നേരം 4.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.​ കു​ട്ടി​ക​ളു​മാ​യി പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് വ​ന്ന പു​ന്ന​ല ഗ​വ ഹ​യ​ര്‍​സെ​ക്ക​ന്‍ഡറി സ്കൂ​ളി​ന്‍റെ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ജോ​യ​ല്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചു. വിഷ്ണുവിനെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.
പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍ഡറി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥിക​ളാ​ണ് ഇ​രു​വ​രും.​ പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജോ​യ​ലി​ന്‍റെ മ​ര​ണം.​ റോ​ഡ് വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.
​നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഡോ​ര്‍ പെ​ട്ടെ​ന്ന് തു​റ​ന്ന​തോ​ടെ ബ​സ് ഒ​രു​വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട ​കാ​ര​ണം.​ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും കാ​റു​ട​മ വി​സ​മ്മ​തി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്.​ പ​രീ​ക്ഷ​യ്ക്കാ​യി ഒ​രു​മി​ച്ച്‌ പ​ഠി​ക്കു​ന്ന​തി​നി​ടെ നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ക്കാ​നാ​യി പു​റ​ത്തേ​ക്ക് പോ​യ​താ​ണ് ഇ​രു​വ​രും.മിഖാരാജാണ് ജോയലിന്‍റെ സഹോദരന്‍, അമ്പാടിയാണ് വിഷ്ണുവിന്‍റെ സഹോദരന്‍.
ജോയിലിന്‍റെ മ്യതദേഹം പുനലൂര്‍ താലൂക്കാശുപത്രിയിലും വിഷ്ണുവിന്‍റെ മ്യതദേഹം വെഞ്ഞാറംമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.