''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ സെ​ന്‍റ് ഗൊ​രേ​റ്റി സ്കൂ​ള്‍ സമ്പൂര്‍ണ്ണ ഡി​ജി​റ്റ​ല്‍ ഹൈ​ടെ​ക്കാ​കു​ന്നു


പുനലൂര്‍: പുനലൂര്‍ സെന്‍റ് ഗൊരേറ്റി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം സമ്പൂര്‍ണ്ണ ഹൈടെക്കാകുന്നു. ഹൈ​ടെ​ക് സ്കൂ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ ക്ലാ​സ് റൂ​മു​ക​ളി​ലും പ്രൊ​ജ​ക്ട​ര്‍, ലാ​പ്ടോ​പ്പ്, ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍, ശ​ബ്ദ സം​വി​ധാ​നം എ​ന്നി​വ സ​ജ്ജ​മാക്കുന്നു.
ഹൈടെക് ക്ലാസ് റൂമുകളുടെ ഉ​ദ്ഘാ​ട​നം 24ന് വൈകുന്നേരം അഞ്ചിന് ഹയര്‍ സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊ​തു​മ​രാ​മ​ത്ത് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ക​മ​ല വ​ര്‍​ദ്ധ​ന റാ​വു നിര്‍വഹിക്കും.
പി.​ടി​.എ പ്ര​സി​ഡ​ന്‍റ് അ​ജി ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത വഹിക്കും. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റൊ​ണാ​ള്‍​ഡ് എം. ​വ​ര്‍​ഗീ​സ്, കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ റ​വ. ​ഡോ. ക്രി​സ്റ്റി ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍ സി. വി. ഷാ​ജി, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജീ​മോ​ന്‍ ജേ​ക്ക​ബ്, ഐ​ടി സ്കൂ​ള്‍ മാ​സ്റ്റ​ര്‍ ട്രെ​യ്ന​ര്‍ വി​ക്ര​മ​ന്‍ അമ്പാടി, സ്കൂ​ള്‍ ഐ.ടി കോ​ര്‍​ഡി​നേ​റ്റ​ര്‍ സെ​ബി, സ്കൂ​ള്‍ അ​ധ്യാ​പ​ക​രാ​യ മാ​ത്യു പ്ര​കാ​ശ്, വി​ല്‍​ഫ്ര​ഡ്, എ​ബ്ര​ഹാം, റോ​യി, മൃ​ദു​ല, ശാ​ലി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു, ടി.​പി. ഷാ​ജ​ഹാ​ന്‍, റെ​ജി തോ​മ​സ്, തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.