''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​ന്ത്രി കെ. ​രാ​ജു മൗ​നം വെ​ടി​യ​ണ​മെ​ന്ന് സു​ഗ​ത​ന്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍


പു​ന​ലൂ​ര്‍: പ്ര​വാ​സി സു​ഗ​ത​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി കെ. ​രാ​ജു മൗ​നം വെ​ടി​യ​ണ​മെ​ന്ന് സു​ഗ​ത​ന്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
കു​ടും​ബ​ത്തി​ന് മ​തി​യാ​യ സ​ഹാ​യ​ധ​നം സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ക്ക​ണം, സു​ഗ​ത​നി​ല്‍ നി​ന്ന് എ​.ഐ.​വൈ​.എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഡി​.വൈ.​എ​സ്.പി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്താ​നും ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ക്രി​മി​ന​ലു​ക​ളാ​യ മു​ഴു​വ​ന്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രെ​യും സു​ഗ​ത​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​യ​ര്‍​മാ​ന്‍ ടി.​കെ. സോ​മ​ശേ​ഖ​ര​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി. ​ബി. വി​ജ​യ​കു​മാ​ര്‍, ലി​ജു ആ​ലു​വി​ള, ജി.​ത്യാ​ഗ​രാ​ജ​ന്‍, ബാ​ബു​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.