''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസി സുഗതൻ ആത്മഹത്യചെയ്ത സംഭവത്തിൽ സി.പി.ഐക്കെതിരെ സി.പി.എം രംഗത്ത്


പുനലൂർ ∙ ഇളമ്പലിൽ വർക്ക്ഷോപ്പ് .പ്രശ്നത്തില്‍ പ്രവാസി സുഗതൻ ആത്മഹത്യചെയ്ത സംഭവത്തിൽ സി.പി.ഐക്കെതിരെ സി.പി.എം രംഗത്ത്. ആത്മഹത്യ ചെയ്ത ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതന്റെ ദുരൂഹ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നു സിപിഎം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു ആവശ്യപ്പെട്ടു. ബോധപൂർവമായ പ്രതിഷേധവുമായാണ് എഐവൈഎഫിന്റെ പേരിൽ ചിലർ എത്തി കൊടികുത്തിയത്.
സുഗതന്റെ വർക്ക്ഷോപ്പ് നിർമാണത്തിൽ പരാതിയുണ്ടെങ്കിൽ നിയമപരമായ മാർഗങ്ങളായിരുന്നു പ്രതിഷേധക്കാർ സ്വീകരിക്കേണ്ടിയിരുന്നത്. അല്ലാതെ ഭീഷണിപ്പെടുത്തിയും കൊടികുത്തിയും ഒരാളുടെ ഉപജീവനമാർഗത്തെ തടസപ്പെടുത്തുകയല്ല ചെയ്യേണ്ടിയിരുന്നത്. ഇടതുമുന്നണി നേതൃത്വത്തിലുള്ള വിളക്കുടി പഞ്ചായത്ത് ഭരണസമിതി ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമ്പോൾ സുഗതൻ വിഷയത്തിൽ പൊതുജനമധ്യത്തിൽ പഞ്ചായത്ത് ഭരണത്തെ അപകീർത്തിപ്പെടുത്താനും തകർക്കാനുമുള്ള നീക്കമാണ് എഐവൈഎഫും അവരെ അനുകൂലിക്കുന്നവരും ചെയ്തത്.
എൽഡിഎഫിന്റെ ഭാഗമായി നിൽക്കുകയും മുന്നണി പ്രവർത്തനങ്ങൾക്കു യോജിക്കാത്ത രീതി കാട്ടുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്നും എസ്.ബിജു അഭിപ്രായപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.