''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സൂ​ര്യാ​ഘാ​തം: ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മുന്നറിയിപ്പ്


അ​ന്ത​രീ​ക്ഷോ​ഷ്മാ​വ് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ര്യാ​ഘാ​ത​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.
ക​ടു​ത്ത ചൂ​ടു​മാ​യി നേ​രി​ട്ട് ശാ​രീ​രി​ക സമ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​ല്‍​ക്കാ​ന്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത. കു​ട്ടി​ക​ള്‍ പ്രാ​യ​മാ​യ​വ​ര്‍, വി​വി​ധ അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ (ര​ക്ത​ക്കു​ഴ​ല്‍ ചു​രു​ങ്ങ​ല്‍, ഹൃ​ദ​യ​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി​ക്കു​റ​വ്, പ്ര​മേ​ഹം, ത്വ​ക് രോ​ഗം), ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, മ​റ്റ് പു​റം​വാ​തി​ല്‍ ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, കാ​യി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം.
ശ​രീ​രോ​ഷ്മാ​വ് 104 ഫാ​ര​ന്‍​ഹീ​റ്റി​ല്‍ കൂ​ടു​ത​ല്‍ ഉ​യ​രു​ക, ച​ര്‍​മം വ​ര​ളു​ക, ശ്വ​സ​ന​പ്ര​ക്രി​യ സാ​വ​ധാ​ന​മാ​കു​ക, മാ​ന​സി​ക പി​രി​മു​റു​ക്കം, ത​ല​വേ​ദ​ന, മ​സി​ല്‍ വ​ലി​വ്, ക​ണ്ണിന്‍റെ കൃ​ഷ്ണ​മ​ണി വി​ക​സി​ക്കു​ക, ക്ഷീ​ണം, ചു​ഴ​ലി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് സൂ​ര്യാ​ഘാ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍.
ഛ​ര്‍​ദ്ദി, ഓ​ക്കാ​നം, കൂ​ടി​യ നാ​ഡി​മി​ടു​പ്പ്, അ​സാ​ധാ​ര​ണ വി​യ​ര്‍​പ്പ്, മ​ന്ദ​ത, മൂ​ത്ര​ത്തി​ന് ക​ടു​ത്ത മ​ഞ്ഞ​നി​റം, വ​യ​റി​ള​ക്കം, വി​യ​ര്‍​ക്കാ​തി​രി​ക്കു​ക, ച​ര്‍​മം ചു​വ​ന്ന് ത​ടി​ക്കു​ക, പൊ​ള്ള​ലേ​ല്‍​ക്കു​ക, മാ​ന​സി​ക പി​രി​മു​റു​ക്കം തു​ട​ങ്ങി​യ മാ​റ്റ​ങ്ങ​ളും അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യ​ര്‍​ഹി​ക്കു​ന്നു.
ദീ​ര്‍​ഘ​നേ​രം ശ​രീ​ര​ത്തി​ല്‍ ക​ടു​ത്ത ചൂ​ടേ​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. ശു​ദ്ധ​ജ​ലം ധാ​രാ​ളം കു​ടി​ക്കു​ന്ന​തും ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ആ​ഹാ​ര പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​തും ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ വെ​ള്ളം കു​ടി​ക്കു​ന്ന​തും നി​ര്‍​ജ്ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.
ശ​രീ​രം പൂ​ര്‍​ണ​മാ​യും കാ​യി​ക​ക്ഷ​മ​മ​ല്ലെ​ങ്കി​ല്‍ അ​ധ്വാ​നം കൂ​ടു​ത​ലു​ള്ള ജോ​ലി​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. പു​റം​വാ​തി​ല്‍ ജോ​ലി​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും ഇ​ട​യ്ക്കി​ടെ വി​ശ്ര​മി​ക്കു​ക​യും വേ​ണം. ന​ന​ഞ്ഞ തു​ണി​കൊ​ണ്ട് ശ​രീ​രം തു​ട​യ്ക്കു​ന്ന​തും ക​ടു​ത്ത ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​ന്‍ ഉ​പ​ക​രി​ക്കും.
ജോ​ലി​ക​ള്‍ ചൂ​ടു​കു​റ​ഞ്ഞ സ​മ​യ​ത്ത് ക്ര​മീ​ക​രി​ക്കാ​നും ശാ​രീ​രി​ക അ​ധ്വാ​നം കൂ​ടു​ത​ല്‍ വേ​ണ്ട ജോ​ലി​ക​ള്‍ ഉ​ച്ച​സ​മ​യ​ത്ത് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ക​ഫീ​ന്‍ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളും, മ​ദ്യ​വും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.
ക​ട്ടി കു​റ​ഞ്ഞ​തും ഇ​ളം​നി​റ​ത്തി​ലു​ള്ള​തും അ​യ​വു​ള്ള​തു​മാ​യ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക. കോ​ട്ട​ന്‍ വ​സ്ത്ര​ങ്ങ​ളാ​ണ് അ​ഭി​കാ​മ്യം. സൂ​ര്യ​പ്ര​കാ​ശ​വു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കു​ട ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. സ​ണ്‍ ഗ്ലാ​സു​ക​ളോ കൂ​ളിം​ഗ് ഗ്ലാ​സു​ക​ളോ ധ​രി​ക്കു​ന്ന​ത് ക​ണ്ണു​ക​ള്‍​ക്ക് ചൂ​ടി​ല്‍​നി​ന്നും സം​ര​ക്ഷ​ണം ന​ല്‍​കും. വീ​ട്ടി​ല്‍ വായുസ​ഞ്ചാ​രം കൂ​ടു​ന്ന​തി​ന് ജ​ന​ലാ​ക​ള്‍ തു​റ​ന്നി​ടു​ക​യും ഫാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം. പോ​ഷ​ക മൂ​ല്യ​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്ക​ണം.
സൂ​ര്യാ​ഘാ​ത​മേ​ല്‍​ക്കു​ന്ന​വ​രെ ഉ​ട​ന്‍ ത​റ​യി​ലോ ക​ട്ടി​ലി​ലോ കി​ട​ത്തി ചൂ​ട് കു​റ​യ്ക്കു​ന്ന​തി​ന് ഫാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. കാ​ലു​ക​ള്‍ ഉ​യ​ര്‍​ത്തി​വ​യ്ക്കു​ക​യും ന​ന​ച്ച തു​ണി ദേ​ഹ​ത്തി​ടു​ക​യും ചെ​യ്യാം. വെ​ള്ള​മോ ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ആ​ഹാ​ര​മോ ന​ല്‍​കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.