''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാ​ഴ്ച​ക്കാ​ര്‍​ക്ക് ക​ണ്ണി​നും കാ​തി​നും ഇ​മ്പമൊ​രു​ക്കി ത​ല​വൂ​ര്‍ പൂ​രം


പ​ത്ത​നാ​പു​രം: തെ​ക്ക​ന്‍​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ര​ങ്ങ​ളി​ലൊ​ന്നാ​യ ത​ല​വൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഘോ​ഷ​യാ​ത്ര ആ​വേ​ശ​ക്കാ​ഴ്ച്ച​യാ​യി.​ കാ​ഴ്ച​ക്കാ​രു​ടെ ക​ണ്ണി​നും കാ​തി​നും ഇ​മ്പമൊ​രു​ക്കി ത​ല​വൂ​ര്‍ പൂ​രം ആ​വേ​ശ​മാ​യി പെ​യ്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.
ഗ​ജ​വീ​ജ​ര​നും ആ​ല​വെ​ട്ട​ങ്ങ​ളും വെ​ഞ്ചാ​മ​ര​ങ്ങ​ളും വ​ര്‍​ണ​ക്കു​ട​ക​ളും പു​രാ​ണ വേ​ഷ​ങ്ങ​ളും ഉ​ത്സ​വ ഫ്ലോ​ട്ടു​ക​ളും ഒ​ന്നി​ച്ച​പ്പോ​ള്‍ കാ​ഴ്ച​ക്കാ​ര്‍​ക്ക് ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് പൂ​രം ഘോ​ഷ​യാ​ത്ര സ​മ്മാ​നി​ച്ച​ത്. അ​ഞ്ഞൂ​റി​ല്‍​പ്പ​രം ക​ലാ​കാ​ര​ന്‍​മാ​ര്‍ അ​ണി​നി​ര​ന്ന വാ​ദ്യ​മേ​ള​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യി​ലു​ട​നീ​ള​വും ത​ല​വൂ​ര്‍ ക്ഷേ​ത്ര സ​ന്നി​ധി​യി​ലും നാ​ദ വി​സ്മ​യ​മൊ​രു​ക്കി.
മ​ഞ്ഞ​ക്കാ​ല ഭാ​സ്ക​ര വി​ലാ​സം എ​ന്‍​എ​സ്‌എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഐ.​ജി.​വി.​എം.​എ​ച്ച്‌.എസ് ഗ്രൗ​ണ്ടി​ല്‍ നി​ന്നു​മാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര പു​ത്ത​ല​ത്ത് ജം​ഗ്ഷ​ന്‍, ഇ​ട​മു​ള​യ്ക്ക​ല്‍ ശ്രീ​ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്രം, പു​ളി​മു​ക്ക് ശ്രീ​മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്രം, ന​ടു​ത്തേ​രി, ര​ണ്ടാ​ലും​മൂ​ട് ശ്രീ ​നാ​ഗ​രാ​ജാ ക്ഷേ​ത്രം വ​ഴി രാ​ത്രി എട്ടോടെ ത​ല​വൂ​ര്‍ തൃ​ക്കൊ​ന്ന​മ​ര്‍​കോ​ട് ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.
ത​ല​വൂ​ര്‍ പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ക​ങ്ങ​ളി​ലൊ​ന്നാ​യ ഉ​ത്സ​വ​ഘോ​ഷ​യാ​ത്ര​യെ വ​ര​വേ​ല്‍​ക്കാ​ന്‍ നാ​ടും ന​ഗ​ര​വും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പേ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശം ചോ​രാ​തെ​യു​ള​ള അ​ട​യ്ക്കാ​മ​ര​മെ​ടു​പ്പും ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്ന വി​വി​ധ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും കാ​ണി​ക​ള്‍​ക്ക് മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. പൂ​രം നാ​ളാ​യ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍​ക്കേ വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്.ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഭാ​ഗ​വ​ത പാ​രാ​യ​ണം വൈ​കുന്നേരം 5.30മു​ത​ല്‍ എ​ഴു​ന്ന​ള​ള​ത്ത്, 6.30ന് ​ദീ​പാ​രാ​ധ​ന രാ​ത്രി 10 ന് ​ശ്രീ​ഭൂ​ത​ബ​ലി, പ​ള്ളി​വേ​ട്ട പു​റ​പ്പാ​ട്, നാളെ രാ​വി​ലെ ഒന്പതിന് ​കൊ​ടി​യി​റ​ക്ക്, 12 ന് ​ആ​റാ​ട്ടു​സ​ദ്യ എ​ന്നി​വ ന​ട​ക്കും .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.